24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • മാ​ഹി തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും
kannur

മാ​ഹി തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും

മാ​ഹി: മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും. രാവിലെ 10ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി ന​ട​ക്കും. തു​ട​ർ​ന്ന് പൊ​തു​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ച്ചി​രു​ന്ന വി​ശു​ദ്ധയു​ടെ തി​രു​സ്വ​രൂ​പം ര​ഹ​സ്യ അ​റി​യി​ലേ​ക്ക് മാ​റ്റി​യ ശേ​ഷം കൊ​ടി​യി​റ​ങ്ങും.

Related posts

ബോം​ബേ​റി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വം: മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി

Aswathi Kottiyoor

ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം

Aswathi Kottiyoor

മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ അ​ഞ്ചു​മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox