23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • 107 പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​കളിൽ‍ ഇ​ന്‍റ​ര്‍​നെ​റ്റ്.
kannur

107 പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​കളിൽ‍ ഇ​ന്‍റ​ര്‍​നെ​റ്റ്.

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ 107 പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​യി​ല്‍ നെ​റ്റ് വ​ര്‍​ക്ക് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്നു. ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം ത​ട​സ​പ്പെ​ട്ട മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ള്ള പ​ട്ടി​ക വ​ര്‍​ഗ കോ​ള​നി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍​കൈ​ടു​ത്ത് ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​ത്. കേ​ര​ള വി​ഷ​ന്‍ മു​ഖേ​ന ഒ​രു വ​ര്‍​ഷ​ത്തെ സൗ​ജ​ന്യ വൈ​ഫൈ​യാ​ണ് ന​ല്‍​കു​ക. 30 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 15 ന​കം പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കും

Related posts

കേരള വികസനം ഇന്ത്യക്ക് മാതൃക: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor

മു​ഖ്യ​മ​ന്ത്രി​യും ക​ട​ന്ന​പ്പ​ള്ളി​യും നാ​ളെ പ​ത്രി​ക ന​ൽ​കും

Aswathi Kottiyoor

ചക്കരക്കൽ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബേക്കറിയിൽ വൻ തീപ്പിടുത്തം.

Aswathi Kottiyoor
WordPress Image Lightbox