26.4 C
Iritty, IN
June 24, 2024
  • Home
  • kannur
  • ക്വാ​റി​ക​ള്‍​ക്ക് 26 വ​രെ നി​രോ​ധ​നം
kannur

ക്വാ​റി​ക​ള്‍​ക്ക് 26 വ​രെ നി​രോ​ധ​നം

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് 25 വ​രെ അ​തി തീ​വ്ര​മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ ചെ​ങ്ക​ല്‍, ക​രി​ങ്ക​ല്‍ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഒ​ക്ടോ​ബ​ര്‍ 26 വ​രെ താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​ട്ടി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Related posts

തീ​പി​ടി​ത്തം വ്യാ​പ​ക​മാ​കു​ന്നു

Aswathi Kottiyoor

ത​ല​ശേ​രി പൈ​തൃ​ക ടൂ​റി​സം: മൂ​ന്ന് പ​ദ്ധ​തി​ക​ൾ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

റബർ, സ്പൈസസ് ബില്ലുകളിലെ കർഷകദ്രോഹ നിർദേശങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണം – അഡ്വ. റോണി മാത്യു

Aswathi Kottiyoor
WordPress Image Lightbox