27.1 C
Iritty, IN
July 27, 2024
  • Home
  • Kottiyoor
  • എഫ് എസ് ഇ ടി ഒ പേരാവൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലക്കാണി ഗവ. യു.പി സ്കൂൾ ശുചീകരിച്ചു.
Kottiyoor

എഫ് എസ് ഇ ടി ഒ പേരാവൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലക്കാണി ഗവ. യു.പി സ്കൂൾ ശുചീകരിച്ചു.

എഫ് എസ് ഇ ടി ഒ പേരാവൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തുറക്കുന്നതിനുമുന്നോടിയായി പൊതു വിദ്യാഭ്യാസ സ്ഥാപന ശുചീകരണത്തിൻ്റെ ഭാഗമായി തലക്കാണി ഗവ. യു.പി സ്കൂൾ ശുചീകരിച്ചു. കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സെക്രട്ടറി പി എ ലെനീഷ് അധ്യക്ഷനായി ഹെഡ്മാസ്റ്റർ ഷാജി ജോൺ, പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ, കെ.രാജേഷ്, ഷിൻ്റോ കെ.സി എന്നിവർ സംസാരിച്ചു

Related posts

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് മെഡിക്കല്‍ ക്യാമ്പ്

Aswathi Kottiyoor

പാല്‍ച്ചുരത്ത് വീണ്ടും പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍

Aswathi Kottiyoor

കൊട്ടിയൂരിൽ രേവതി ആരാധന നടന്നു ഇന്ന് ഇളനീർവെപ്പ്

Aswathi Kottiyoor
WordPress Image Lightbox