• Home
  • Peravoor
  • ബിജെപി പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി
Peravoor

ബിജെപി പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി

പേരാവൂര്‍: കോ-ഓപ്പറേറ്റീവ് ഹൗസിങ്  ബില്‍ഡിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്നും പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും അവശ്യപ്പെട്ട് ബിജെപി പേരാവൂര്‍  പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ സായാഹ്ന ധര്‍ണ നടത്തി.ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബിജെപി പേരാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി കെ രാജേഷ് അധ്യക്ഷനായി.ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ ജയപ്രകാശ്,മണ്ഡലം പ്രസിഡന്റ് എം ആര്‍ സുരേഷ്,ഒബിസി മോര്‍ച്ച ജില്ലാ ഉപാധ്യക്ഷന്‍ കെ  ശിവശങ്കരന്‍, ബിജെപി മണ്ഡലം സെക്രട്ടറി പ്രിജേഷ് അളോറ,ഷിബു മണത്തണ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആശു​പ​ത്രി:പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ം ശി​ലാ​സ്ഥാ​പ​നം 18ന്

Aswathi Kottiyoor

വൈ എം സി എ ഭാരവാഹികളുടെ സ്ഥാനാരോഹണവും ദേശീയ-സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും നടന്നു

Aswathi Kottiyoor

പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox