21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • ഇന്ന് ജില്ലയിൽ 105 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ
kannur

ഇന്ന് ജില്ലയിൽ 105 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ

  • കണ്ണൂർ ജില്ലയിൽ ഒക്ടോബർ 16 ശനിയാഴ്ച 105 കേന്ദ്രങ്ങളിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷിൽഡ് നൽകും. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ആദ്യത്തെയും രണ്ടാമത്തെയും വാക്‌സിൻ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സർട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കിൽ അന്ന് തന്നെ അതാത് വാക്‌സിനേഷൻ കേന്ദ്രത്തെ സമീപിക്കണം. സെക്കന്റ് ഡോസിന് മുൻഗണനയുള്ളതിനാൽ ,
    ഫസ്റ്റ് ഡോസ് വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന്
    അടുത്തുള്ള വാക്സിനേഷൻ സെന്ററുമായി ബന്ധപ്പെട്ട് വാക്സിൻ
    സ്വീകരിക്കണം. ഫോൺ:

    8281599680, 8589978405, 8589978401, 04972700194 , 04972713437.

  • Related posts

    രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്ന ദിവസം കോണ്‍ഗ്രസുകാര്‍ എ കെ ജി സെന്റര്‍ ആക്രമിക്കുമെന്ന് ബുദ്ധിയുള്ളവരാരും കരുതില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍

    Aswathi Kottiyoor

    യാത്രാ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസുടമകള്‍.

    Aswathi Kottiyoor

    ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ വ​രും​കാ​ല​ത്തി​നു​വേ​ണ്ടി ന​ല്ല സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​രാ​ക​ണം കെ​സി​വൈ​എം പ്ര​വ​ർ​ത്ത​കർ​ ; ​ആർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്.

    Aswathi Kottiyoor
    WordPress Image Lightbox