22.5 C
Iritty, IN
September 7, 2024
  • Home
  • kannur
  • ക​ന​ത്ത മ​ഴ; ജി​ല്ല​യി​ൽ 1.28 കോ​ടി​യു​ടെ കൃ​ഷി​നാ​ശം
kannur

ക​ന​ത്ത മ​ഴ; ജി​ല്ല​യി​ൽ 1.28 കോ​ടി​യു​ടെ കൃ​ഷി​നാ​ശം

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യി​ൽ ജി​ല്ല​യി​ൽ 1. 28 കോ​ടി രൂ​പ​യു​ടെ കൃ​ഷി നാ​ശ​മു​ണ്ടാ​യി. 69 ഹെ​ക്ട​ർ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. 638 ക​ർ​ഷ​ക​ർ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് ഇ​തു​വ​രെ 32 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. 20 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഒരാൾ മരിച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 182.76 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ചൊ​വ്വാ​ഴ്ച 111.1 മി​ല്ലി മീ​റ്റ​റും ബു​ധ​നാ​ഴ്ച 71.66 മി​ല്ലി മീ​റ്റ​റും മ​ഴ ല​ഭി​ച്ചു. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നി​ല്ല.

Related posts

മ​ട്ട​ന്നൂ​രിൽ ബൈ​പ്പാ​സ്; നടപടികൾ സ​ജീ​വം

Aswathi Kottiyoor

റോ​ഡു​ക​ളി​ൽ കെണിയായി കാട്ടുപ​ന്നി​കൾ

Aswathi Kottiyoor

ഡോ​ര്‍ ഡെ​ലി​വ​റിയു​മാ​യി സ​പ്ലൈ​കോ

Aswathi Kottiyoor
WordPress Image Lightbox