27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ഇ​ന്ന് മൊ​ബൈ​ൽ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ജ​ന്യ കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തും. കാ​ങ്കോ​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ഒ​ടു​വ​ള്ളി​ത്ത​ട്ടു സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, പൂ​പ്പ​റ​മ്പ് ഗ​വ യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ​യും കാ​പ്പാ​ട് ശി​ശു​മ​ന്ദി​രം, കോ​ല​ക്കാ​ട് സാം​സ്‌​കാ​രി​ക നി​ല​യം, അ​ങ്ക​ണ​വാ​ടി ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ പു​ത്ത​ങ്ക​ണ്ടം, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും കാ​ര്യാ​ട്ടു​പു​റം മ​ദ്ര​സ​യി​ൽ 10 മു​ത​ല്‍ 12 വ​രെ​യും പ​രി​ശോ​ധ​ന ന​ട​ത്തും. കു​ഞ്ഞി​മം​ഗ​ലം പ​റ​മ്പ​ത്ത് എ​കെ​ജി സ്മാ​ര​ക വാ​യ​ന​ശാ​ല​യി​ൽ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ​ക്ക് ര​ണ്ടു വ​രെ​യും കു​റു​മാ​ത്തൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, അം​ബേ​ദ്ക​ര്‍ തൊ​ഴി​ല്‍​പ​രി​ശീ​ല​ന കേ​ന്ദ്രം ക​ണ്ണാ​ടി​വെ​ളി​ച്ചം, കൊ​ട്ടി​യൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യും പൂ​വ​ത്തൂ​ര്‍ എ​ല്‍ പി ​സ്‌​കൂ​ള​ിൽ ഉ​ച്ച​യ​ക്ക് ഒ​ന്നു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

മാർച്ച് 30 ന് മു​ഖ്യ​മ​ന്ത്രി വീണ്ടും ധ​ർ​മ​ട​ത്തേക്ക്

Aswathi Kottiyoor

തേ​ജ​സ്വി​നി-​ബ​യോ​മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് മാ​ർ​ക്ക​റ്റ് ക​ണ്ണൂ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

Aswathi Kottiyoor

75 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്‌​സി​നേ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox