26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍: വിദ്യാഭ്യാസ സ്ഥാപനങ്ങൾ വി​വ​രം ന​ല്‍​ക​ണം
kannur

ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍: വിദ്യാഭ്യാസ സ്ഥാപനങ്ങൾ വി​വ​രം ന​ല്‍​ക​ണം

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ – സ്വാ​ശ്ര​യ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും കോ​വി​ഡ് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത 18 വ​യ​സ് തി​ക​ഞ്ഞ കു​ട്ടി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ 20ന​കം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​ത്ത​ര​വി​ട്ടു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, ക്ര​മ​ന​മ്പ​ര്‍, ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍, അ​ഭി​പ്രാ​യം എ​ന്ന ക്ര​മ​ത്തി​ല്‍ പ്ര​ത്യേ​ക പ്ര​ഫോ​ര്‍​മ​യി​ലാ​ണ് വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.
ര​ണ്ടാം​ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് ജി​ല്ല​യി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍ വാ​ക്‌​സി​നേ​ഷ​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Related posts

നാ​യ​നാ​ർ​ക്കു​ശേ​ഷം ക​ണ്ണൂ​ർ ക​ണ്ട ഏ​റ്റ​വും വ​ലി​യ വി​ലാ​പ​യാ​ത്ര

Aswathi Kottiyoor

ക​ണ്ണൂ​ര്‍, അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കൊ​ട്ടി​ക്ക​ലാ​ശ​മി​ല്ല

Aswathi Kottiyoor

വാഹന പണിമുടക്ക്: നാളത്തെ എസ്.എസ്.എൽ.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി………

Aswathi Kottiyoor
WordPress Image Lightbox