27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഇന്ന് 12 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡ്, അഞ്ചിടത്ത് കോവാക്സിൻ
kannur

ഇന്ന് 12 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡ്, അഞ്ചിടത്ത് കോവാക്സിൻ

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന്12 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്നാ​മ​ത്തെ​യും രാ​ണ്ടാ​മ​ത്തേ​യും ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്സി​ന്‍ ര​ണ്ടാം ഡോ​സ് മാ​ത്രം ആ​യി​രി​ക്കും. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​ണ്. സ്‌​പോ​ട്ട് വാ​ക്‌​സി​നേ​ഷ​ന് പോ​കു​ന്ന​വ​ര്‍ അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ത്ത് വാ​ക്സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ. ഫോ​ണ്‍: 8281599680, 8589978405, 8589978401.

Related posts

ഞായറാഴ്ച ഓർഡിനറി ബസുകൾ സർവീസ് നടത്തില്ല

Aswathi Kottiyoor

വിളിക്കുക 94960 10101 മഴ: വൈദ്യുതി അപകടത്തിനെതിരെ ജാഗ്രതവേണം

Aswathi Kottiyoor

ക​ണ്ണൂ​രി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ റെ​യ്‍​ഡ്

Aswathi Kottiyoor
WordPress Image Lightbox