27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • വാ​ക്‌​സി​നേ​ഷ​ന്‍ 92 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

വാ​ക്‌​സി​നേ​ഷ​ന്‍ 92 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 92 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​നു​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ന​ല്‍​കു​ക. ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത് അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ മു​ഖേ​നെ​യും വാ​ക്‌​സി​ന്‍ ല​ഭി​ക്കും.
സ്‌​പോ​ട്ട് വാ​ക്‌​സി​നേ​ഷ​ന് പോ​കു​ന്ന​വ​ര്‍ അ​ത​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ത്ത് വാ​ക്‌​സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ.
വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണം. ഫോ​ണ്‍: 828159 9680, 8589978405, 8589978401 , 0497 2700194, 0497 2713437.

Related posts

കശുവണ്ടി സംഭരണത്തിന് നടപടി തുടങ്ങി

Aswathi Kottiyoor

ജില്ലയില്‍ 621 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 591 പേര്‍ക്കും………

Aswathi Kottiyoor

സ്‌​കൂ​ള്‍ തു​റ​ക്ക​ല്‍; ഒ​രു​ക്ക​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox