25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​വി​ലാ​സ​ദ​ൻ ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 12 മു​ത​ൽ
kannur

ആ​വി​ലാ​സ​ദ​ൻ ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 12 മു​ത​ൽ

എ​ടൂ​ര്‍: കാ​രാ​പ​റ​മ്പ് ആ​വി​ലാ​സ​ദ​ന്‍ ക​ര്‍​മ്മ​ലീ​ത്ത ആ​ശ്ര​മദേ​വാ​ല​യ​ത്തി​ല്‍ 12ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം ഇ​ന്ന് പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും.
രാ​വി​ലെ 5.30ന് ​ജ​പ​മാ​ല​യോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന പീ​ഢാ​നു​ഭ​വ തി​രു​മ​ണി​ക്കൂ​ര്‍ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷ​മാ​യി​രി​ക്കും തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി 11 ന് ​രാ​വി​ലെ 5.30ന് ​ആ​ശ്ര​മ​ശ്രേ​ഷ്ഠ​ന്‍ ഫാ. ​റാ​ഫ്‌​സ​ണ്‍ പീ​റ്റ​റി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ക്കും. 12 ന് ​വൈ​കു​ന്നേ​രം 4.30 ന് ​പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ. ​തോ​മ​സ് മ​രോ​ട്ടി​ക്ക​പ്പ​റ​മ്പി​ല്‍ ഒ​സി​ഡി കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും.13​ന് രാ​വി​ലെ 6.30 നും ​പ​ത്തി​നും വൈ​കു​ന്നേ​രം 4.30 നും ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. 14ന് ​രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​യി​ൽ കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 15 ന് ​രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന സാ​ഘോ​ഷ ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ബാ​ബു പോ​ള്‍​ഒ​സി​ഡി കാ​ർ​മി​ക​നാ​യി​രി​ക്കും.

Related posts

ജില്ലയിൽ ഇന്ന് 100 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നടക്കും…

Aswathi Kottiyoor

ജില്ലയില്‍ 478 പേര്‍ക്ക് കൂടി കൊവിഡ്, 420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

Aswathi Kottiyoor

ജനകീയ പാതയോര ശുചീകരണം മാര്‍ച്ച് 1 ന് നടക്കും

Aswathi Kottiyoor
WordPress Image Lightbox