34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • കർഷക കൂട്ടക്കൊല ; എ കെ സി സി കൊട്ടിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി
Kottiyoor

കർഷക കൂട്ടക്കൊല ; എ കെ സി സി കൊട്ടിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി

യു പി യിൽ നടന്ന കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ചും കർഷക സമരത്തിന് ഐക്യ ധാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും എ കെ സി സി കൊട്ടിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രകടനം . കൊട്ടിയൂർ പള്ളി വികാരി ഫാ: ബെന്നി മുതിരക്കാല ,ഫാ ജയ്സൺ കല്ലുപാലം, ജിൽ സ് എം മേയ്ക്കൽ, സി ജെ ജോസ് ,ചെറുപ്ലാവിൽ ഫ്രാൻസീസ്, കാഞ്ഞരത്താം കുന്നേൽ ഗ്രേസി ടീച്ചർ, ബേബി പാലൂക്കുന്നേൽ, പ്രിൻസ് വെളുത്താം വീട്ടിൽ, ഷാജി കല്ലുപാലം, സണ്ണി കപ്യാരുമല എന്നിവർ നേതൃത്വം നൽകി.

Related posts

പാലുകാച്ചി മലയിലേക്കുള്ള ഇക്കോ ടൂറിസം പദ്ധതി’ സാദ്ധ്യതാ പഠനം നടത്തി ടൂറിസംവകുപ്പ്

Aswathi Kottiyoor

കൊട്ടിയൂര്‍ ശ്രീനാരായണ എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം നടത്തി

Aswathi Kottiyoor

അമ്പായത്തോട് യു.പി.സ്കൂളിൽ യുദ്ധവിരുദ്ധ ദിനാചരണം നടത്തി.

Aswathi Kottiyoor
WordPress Image Lightbox