23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • ജി​ല്ല​യി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ലെര്‍​ട്ട്
kannur

ജി​ല്ല​യി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ലെര്‍​ട്ട്

ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഇ​ന്ന് ജി​ല്ല​യി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, ന​ദീ​തീ​ര​ങ്ങ​ള്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍-​മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ള്‍, വി​വി​ധ തീ​ര​ങ്ങ​ളി​ല്‍ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​നോ​പ​ധി​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്കി വെ​ക്ക​ണം. അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും മേ​ല്‍​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും വ​രും ദി​വ​സ​ങ്ങ​ളി​ലെ മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സു​ര​ക്ഷ​യെ ക​രു​തി മാ​റി താ​മ​സി​ക്കാ​ന്‍ ത​യാ​റാ​ക​ണം. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കണം.

Related posts

കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് മുതൽ

Aswathi Kottiyoor

കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിന് പരിഹാരം കാണും: മന്ത്രി പി പ്രസാദ്

Aswathi Kottiyoor

അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്ക​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി

Aswathi Kottiyoor
WordPress Image Lightbox