22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • *ജില്ലയില്‍ 563 പേര്‍ക്ക് കൂടി കൊവിഡ്; 545 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*
kannur

*ജില്ലയില്‍ 563 പേര്‍ക്ക് കൂടി കൊവിഡ്; 545 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

ജില്ലയില്‍ ചൊവ്വാഴ്ച (05/10/2021) 563 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 545 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 10.70%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 58
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് ്‌നഗരസഭ 13
മട്ടന്നൂര്‍ നഗരസഭ 4
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 34
ശ്രീകണ്ഠാപുരം നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 8
തലശ്ശേരി നഗരസഭ 15
ആലക്കോട് 11
അഞ്ചരക്കണ്ടി 11
ആറളം 8
അയ്യന്‍കുന്ന് 3
അഴീക്കോട് 4
ചപ്പാരപ്പടവ് 6
ചെമ്പിലോട് 9
ചെങ്ങളായി 3
ചെറുകുന്ന് 3
ചെറുപുഴ 2
ചെറുതാഴം 5
ചിറക്കല്‍ 9
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 3
ധര്‍മ്മടം 9
എരമംകുറ്റൂര്‍ 9
എരഞ്ഞോളി 5
എരുവേശ്ശി 3
ഇരിക്കൂര്‍ 1
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 9
കതിരൂര്‍ 10
കല്യാശ്ശേരി 4
കണിച്ചാര്‍ 15
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 6
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 1
കേളകം 9
കൊളച്ചേരി 4
കോളയാട് 4
കൂടാളി 9
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 8
കുന്നോത്തുപറമ്പ് 10
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 7
മാടായി 1
മലപ്പട്ടം 2
മാങ്ങാട്ടിടം 16
മയ്യില്‍ 18
മൊകേരി 1
മുണ്ടേരി 4
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 3
നടുവില്‍ 5
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 4
പാപ്പിനിശ്ശേരി 9
പരിയാരം 5
പാട്യം 7
പട്ടുവം 4
പായം 7
പയ്യാവൂര്‍ 1
പെരളശ്ശേരി 17
പേരാവൂര്‍ 13
പെരിങ്ങോം-വയക്കര 5
പിണറായി 15
രാമന്തളി 3
ഉളിക്കല്‍ 8
വളപട്ടണം 2
വേങ്ങാട് 17
കോഴിക്കോട് 1

ഇതരസംസ്ഥാനം:

പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
കണിച്ചാര്‍ 1
മാങ്ങാട്ടിടം 1
പിണറായി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
അയ്യന്‍കുന്ന് 1
എരമം കുറ്റൂര്‍ 1
കൊളച്ചേരി 1
മുഴക്കുന്ന് 1

രോഗമുക്തി 791 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 263347 ആയി. ഇവരില്‍ 791 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 255353 ആയി. ചക്കരക്കൽ വാർത്ത. 1773 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5010 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4498 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4498 പേര്‍ വീടുകളിലും ബാക്കി 512 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 19875 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19875 പേരാണ്. ഇതില്‍ 19400 പേര്‍ വീടുകളിലും 475 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2024222 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2023540 എണ്ണത്തിന്റെ ഫലം വന്നു. 682 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

ജില്ലയില്‍ ഇന്ന് 974 പേര്‍ക്ക് കൂടി കൊവിഡ്: 938 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

Aswathi Kottiyoor

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; 14 മുതല്‍ കേരളത്തിൽ അതിശക്തമായ മഴ……….

Aswathi Kottiyoor

മെയ് 9 വരെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം ;ജില്ലാ കളക്ടർ

WordPress Image Lightbox