27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഡേവിഡ് ജൂലിയസിനും ആർഡേം പടാപുടെയ്നും.
Kerala

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഡേവിഡ് ജൂലിയസിനും ആർഡേം പടാപുടെയ്നും.

2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം രണ്ടു പേർക്ക്. ഡേവിഡ് ജൂലിയസും ആർഡേം പടാപുടെയ്നും പുരസ്കാരം പങ്കിട്ടു. ശരീരോഷ്മാവിനെക്കുറിച്ചും സ്പർശനത്തെപ്പറ്റിയുമുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം. അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഇരുവരും.

Related posts

പത്രപ്രവർത്തക – പത്രപ്രവർത്തകേതര പെൻഷൻ ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കും – മുഖ്യമന്ത്രി

Aswathi Kottiyoor

തെരഞ്ഞെടുപ്പ് കഴിയും വരെ ഇന്ധന വില വലിയ തോതിൽ വർധിപ്പിയ്ക്കരുതെന്ന് കേന്ദ്രം…………

Aswathi Kottiyoor

മൂന്നാംതരംഗം ; എട്ട് സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox