25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഇരിട്ടിയിൽ നിന്നും എകെജി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽ പെട്ടു
kannur

ഇരിട്ടിയിൽ നിന്നും എകെജി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽ പെട്ടു

കണ്ണൂർ ഇരിട്ടിയിൽ നിന്നും രോഗിയുമായി എ കെ ജി ആശുപത്രിയിലേക്ക് പോയ ആo ബുലൻസാണ് കണ്ണൂർ താണയിൽ അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട് സിഗ്നൽ തൂണിലിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ പടിയൂർ സ്വദേശി കളായ ആംബുലൻസ് ഡ്രൈവർ ആൻ വിൻ [20] സഹായി അഖിൽ ജോർജ് [ 22 ] എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂണ് റോഡിന് കുറുകെ വീണതു കാരണം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ആംബുലൻസ് ഭാഗികമായി തകർന്നു.
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റി അഗ്നിശമന സേനയും പോലീസും ചേർന്ന് റോഡ് തടസ്സം നീക്കുകയും ചെയ്തു

Related posts

കസേരകളിൽ ഉദ്യോഗസ്ഥരില്ല അയ്യൻകുന്ന് പഞ്ചായത്തോഫീസ് താഴിട്ടു പൂട്ടി പഞ്ചായത്തംഗം

Aswathi Kottiyoor

ഗ്ര​ന്ഥാ​ല​യ​ങ്ങ​ള്‍​ക്കും കാ​ലാ​നു​സൃ​ത മാ​റ്റം അ​നി​വാ​ര്യം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ജില്ലയിൽ റഗ്ബിക്കും കളിത്തട്ട് ഒരുക്കുന്നു……………

Aswathi Kottiyoor
WordPress Image Lightbox