22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • *കണ്ണൂർ ജില്ലയില്‍ 710 പേര്‍ക്ക് കൂടി കൊവിഡ്; 688 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*
kannur

*കണ്ണൂർ ജില്ലയില്‍ 710 പേര്‍ക്ക് കൂടി കൊവിഡ്; 688 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

ഇന്ന് (02/10/2021) ജില്ലയില്‍710 പേര്‍ക്ക്‌ കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ688പേര്‍ക്കുംഇതരസംസ്ഥാനത്ത്‌നിന്നെത്തിയ3പേര്‍ക്കുംവിദേശത്തുനിന്നെത്തിയ1പേര്‍ക്കും18ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ്ഇന്ന്‌കോവിഡ്സ്ഥിരീകരിച്ചത്.ഇന്നത്തെ
ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :12.07 %*

ഇന്ന്‌കോവിഡ്സ്ഥിരീകരിച്ചവരുടെതദ്ദേശസ്വയംഭരണസ്ഥാപനംതിരിച്ചുള്ളകണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 39
ആന്തുര്‍നഗരസഭ 5
ഇരിട്ടിനഗരസഭ 12
കൂത്തുപറമ്പ്‌നഗരസഭ 24
മട്ടന്നൂര്‍നഗരസഭ 18
പാനൂര്‍നഗരസഭ 13
പയ്യന്നൂര്‍നഗരസഭ 27
ശ്രീകണ്ഠാപുരംനഗരസഭ 9
തളിപ്പറമ്പ്‌നഗരസഭ 5
തലശ്ശേരിനഗരസഭ 25
ആലക്കോട് 5
അഞ്ചരക്കണ്ടി 15
ആറളം 14
അയ്യന്‍കുന്ന് 4
അഴീക്കോട് 8
ചപ്പാരപ്പടവ് 5
ചെമ്പിലോട് 7
ചെങ്ങളായി 4
ചെറുകുന്ന് 6
ചെറുപുഴ 4
ചെറുതാഴം 11
ചിറക്കല്‍ 14
ചിറ്റാരിപ്പറമ്പ് 6
ചൊക്ലി 5
ധര്‍മ്മടം 7
എരമംകുറ്റൂര്‍ 5
എരുവേശ്ശി 6
ഏഴോം 7
ഇരിക്കൂര്‍ 2
കടമ്പൂര്‍ 6
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 6
കല്യാശ്ശേരി 11
കണിച്ചാര്‍ 10
കാങ്കോല്‍ആലപ്പടമ്പ 4
കണ്ണപുരം 3
കരിവെള്ളൂര്‍പെരളം 5
കീഴല്ലൂര്‍ 9
കേളകം 14
കൊളച്ചേരി 1
കോളയാട് 12
കൂടാളി 11
കോട്ടയംമലബാര്‍ 6
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 14
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 4
മാടായി 9
മലപ്പട്ടം 4
മാലൂര്‍ 1
മാങ്ങാട്ടിടം 18
മയ്യില്‍ 8
മൊകേരി 8
മുണ്ടേരി 7
മുഴക്കുന്ന് 11
മുഴപ്പിലങ്ങാട് 7
നടുവില്‍ 2
നാറാത്ത് 11
ന്യൂമാഹി 4
പടിയൂര്‍ 5
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 9
പരിയാരം 11
പാട്യം 11
പട്ടുവം 8
പായം 1
പയ്യാവൂര്‍ 3
പെരളശ്ശേരി 17
പേരാവൂര്‍ 12
പിണറായി 8
രാമന്തളി 13
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 10
ഉദയഗിരി 18
ഉളിക്കല്‍ 3
വളപട്ടണം 3
വേങ്ങാട് 14
എറണാകുളം 1
കാസര്‍ഗോഡ് 1
കോഴിക്കോട് 1
മലപ്പുറം 1

ഇതരസംസ്ഥാനം:

സിആര്‍പിഎഫ് 1
മാടായി 1
തൃപ്പങ്ങോട്ടൂര്‍ 1

വിദേശത്തുനിന്നുംവന്നവര്‍:

കേളകം 1

ആരോഗ്യപ്രവര്‍ത്തകര്‍:

ആന്തുര്‍നഗരസഭ 1
മട്ടന്നൂര്‍നഗരസഭ 1
ശ്രീകണ്ഠാപുരംനഗരസഭ 1
തളിപ്പറമ്പ്‌നഗരസഭ 1
തലശ്ശേരിനഗരസഭ 1
അഞ്ചരക്കണ്ടി 1
അഴീക്കോട് 1
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 1
ചെറുതാഴം 1
ധര്‍മ്മടം 1
കാങ്കോല്‍ആലപ്പടമ്പ 1
കരിവെള്ളൂര്‍പെരളം 1
കീഴല്ലൂര്‍ 1
കുഞ്ഞിമംഗലം 1
നടുവില്‍ 1
പെരളശ്ശേരി 1

രോഗമുക്തി 863 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 261566 ആയി. ഇവരില്‍ 863 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 253225 ആയി. 1749 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5234 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4705 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4705 പേര്‍ വീടുകളിലും ബാക്കി 529 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 26483 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 26483 പേരാണ്. ഇതില്‍ 25984 പേര്‍ വീടുകളിലും 499 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2007916 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2007161 എണ്ണത്തിന്റെ ഫലം വന്നു. 755എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

“ക​ണ്ണൂ​ർ’ അ​ച്ചാ​റു​ം ചി​പ്സും വി​പ​ണി​യി​ലേ​ക്ക്

Aswathi Kottiyoor

കേ​ര​ള പോ​ലീ​സി​ന്‍റെ സേ​വ​നമു​ഖം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 42% ചെലവഴിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ: ഡോ ജിജു പി. അലക്‌സ്

Aswathi Kottiyoor
WordPress Image Lightbox