27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • 20 മു​ത​ൽ 30 വ​രെ സ്കൂ​ളു​ക​ളി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം
Kerala

20 മു​ത​ൽ 30 വ​രെ സ്കൂ​ളു​ക​ളി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം

സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഈ ​​​മാ​​​സം 20 മു​​​ത​​​ൽ 30 വ​​​രെ സ്കൂ​​​ളു​​​ക​​​ളി​​​ൽ പൊ​​​തു​​​ജ​​​ന പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ശു​​​ചീ​​​ക​​​ര​​​ണ യ​​​ജ്ഞം ന​​​ട​​​ത്താ​​​ൻ ഇ​​​ന്ന​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം.

സ്കൂ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥ​​​ക​​​ൾ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി മാ​​​ന​​​സി​​​ക സം​​​ഘ​​​ർ​​​ഷം ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​വും ഒ​​​രു​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി.

സ്കൂ​​​ളും പ​​​രി​​​സ​​​ര​​​വും വൃ​​​ത്തി​​​യാ​​​ക്ക​​​ൽ, അ​​​ണു​​​ന​​​ശീ​​​ക​​​ര​​​ണം, കാ​​​ട് ​വെ​​​ട്ടി​​​ത്തെ​​​ളി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

സ്കൂ​​​ളു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന ജ​​​ന​​​കീ​​​യ സ​​​മി​​​തി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​വും ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ.

ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ്കൂ​​​ളു​​​ക​​​ളും കേ​​​ന്ദ്രീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

കു​​​ട്ടി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​സ്ക്, തെ​​​ർ​​​മ​​​ൽ സ്കാ​​​ന​​​ർ, പ​​​ൾ​​​സ് ഓ​​​ക്സി​​​മീ​​​റ്റ​​​ർ, സാ​​​നി​​​റ്റൈ​​​സ​​​ർ എ​​​ന്നി​​​വ സ്കൂ​​​ളു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ച​​​ർ​​​ച്ച ന​​​ട​​​ന്നു.

അ​​​ധ്യാ​​​പ​​​ക​​​രും ര​​​ക്ഷി​​​താ​​​ക്ക​​​ളും സ്കൂ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​രും ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും എ​​​ടു​​​ക്ക​​ണം.

Related posts

സ്വകാര്യവാഹന നികുതി ഏകീകരിക്കാന്‍ കേന്ദ്രനീക്കം; സംസ്ഥാനങ്ങള്‍ക്ക് നഷ്ടമാകുന്നത് 1300 കോടി രൂപ……….

Aswathi Kottiyoor

മേയ് ദിനാചരണം: ജില്ലയിലെ 17 കേന്ദ്രങ്ങളിൽ റാലികൾ

Aswathi Kottiyoor

യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കൊ​പ്പം ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ർ വേ​ണ​മെ​ന്ന് താ​ലി​ബാ​ൻ

Aswathi Kottiyoor
WordPress Image Lightbox