30 C
Iritty, IN
October 2, 2024
  • Home
  • kannur
  • സ്‌​കൂ​ള്‍ തു​റ​ക്ക​ല്‍; ഒ​രു​ക്ക​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശം
kannur

സ്‌​കൂ​ള്‍ തു​റ​ക്ക​ല്‍; ഒ​രു​ക്ക​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശം

ക​ണ്ണൂ​ർ: സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ച്ചു.
ക്ലാ​സ് മു​റി​ക​ള്‍, ടോ​യ്‌​ല​റ്റു​ക​ള്‍, ചു​റ്റു​പാ​ടു​ക​ള്‍ എ​ന്നി​വ വൃ​ത്തി​യാ​ക്ക​ണം. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്ത​ണം. അ​ത​ത് ആ​രോ​ഗ്യ​സ്ഥാ​പ​ന​ത്തി​ന് കീ​ഴി​ല്‍ വ​രു​ന്ന ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ച് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​ക​ണം. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ ശേ​ഷ​വും സാ​നി​റ്റ​റി ഇ​ന്‍​സ്‌​പെ​ക്ഷ​ന്‍ ന​ട​ത്ത​ണം. ഇ​ല​ക്‌​ട്രി​ക്ക​ല്‍ ലൈ​നു​ക​ള്‍ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ക​യും ഇ​ല​ക്‌​ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ക്കു​ക​യും വേ​ണം.
ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പേ എ​ല്ലാ ദി​വ​സ​വും 10 മു​ത​ല്‍ ഉ​ച്ച ഒ​ന്ന് വ​രെ ക്ലാ​സു​ക​ളി​ലെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും തു​റ​ന്നി​ട​ണം. എ​ല്ലാ ക്ലാ​സ് റൂ​മു​ക​ളും സോ​ഡി​യം ഹൈ​പ്പോ ക്ലോ​റൈ​റ്റ് ലാ​യ​നി ഉ​പ​യോ​ഗി​ച്ച് അ​ണു ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും ജ​ല​സ്രോ​ത​സു​ക​ള്‍ ശു​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Related posts

കാ​ത്തി​രി​പ്പി​ന് വി​രാ​മം; കൂ​ട്ടു​പു​ഴ, എ​ര​ഞ്ഞോ​ളി പാ​ല​ങ്ങ​ൾ തു​റ​ന്നു

Aswathi Kottiyoor

ക്വാറി നിരോധനം നീക്കി

Aswathi Kottiyoor

കേ​ര​ള​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റി ദേ​ശീ​യ​പാ​താ വി​ക​സ​നം

Aswathi Kottiyoor
WordPress Image Lightbox