25.9 C
Iritty, IN
July 7, 2024
  • Home
  • Kottiyoor
  • ഒ ഐ ഒ പി മൂവ്മെന്റ് കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പങ്കജാക്ഷി മാരിപുറത്തിന് ആദരവ് നൽകി.
Kottiyoor

ഒ ഐ ഒ പി മൂവ്മെന്റ് കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പങ്കജാക്ഷി മാരിപുറത്തിന് ആദരവ് നൽകി.

ലോക വയോജന ദിനത്തിൽ , ഒ ഐ ഒ പി മൂവ്മെന്റ് കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വയോധികയായ പങ്കജാക്ഷി മാരിപുറത്തിന്, ആദരവ് നൽകി. ഒ ഐ ഒ പി കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ഷൈജൻ തടങ്ങഴിൽ നേതൃത്വം നൽകി. പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട്, സ്റ്റാനി തട്ടാപറമ്പിൽ, തോമസ് പുളിക്കൽ,ടിസ് പനച്ചിക്കൽ, ബോബി മണ്ണനാൽ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

ഹരിതോത്സവം; കണ്ണപുരം ഓല കൊട്ട സ്വീകരിക്കൽ വെള്ളിയാഴ്ച

Aswathi Kottiyoor

വനാതിർത്തിയിലെ ആളൊഴിഞ്ഞ വീട്ടിൽ ചാരായ നിർമ്മാണം നടത്തിയ മൂന്നുപേർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു

Aswathi Kottiyoor

കൊട്ടിയൂരിലേക്ക് വൻ ഭക്ത ജന പ്രവാഹം

Aswathi Kottiyoor
WordPress Image Lightbox