• Home
  • Kanichar
  • കണിച്ചാർ പ്രാഥമിക ആരോഗ്യകേന്ദ്രം വികസനത്തിന് 64.97 ലക്ഷം രൂപ അനുവദിച്ചു
Kanichar

കണിച്ചാർ പ്രാഥമിക ആരോഗ്യകേന്ദ്രം വികസനത്തിന് 64.97 ലക്ഷം രൂപ അനുവദിച്ചു

കണിച്ചാർ: പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം വികസനത്തിനായി നാഷണൽ ഹെൽത്ത് മിഷൻ ( ആരോഗ്യകേരളം ) 64.97 ലക്ഷം രൂപ അനുവദിച്ചു.പുതിയ കെട്ടിട നിർമാണത്തിനും , ലാബിനും , ഫർമസി ആൻഡ് ഇമ്മ്യൂണൈസേഷനും വേണ്ടിയാണ് തുക. അനുവദിച്ചത്. നാഷണൽ ഹെൽത്ത് മിഷന്റെ എഞ്ചിനീയറും സംഘവും പ്രാഥമിക പരിശോധനക്കായി ആശുപത്രിയിൽ എത്തി നിലവിലെ കെട്ടിടവും സ്ഥലവും പരിശോധിച്ചു.

ഈ പദ്ധതി മുന്നോട്ടുള്ള കുതിപ്പിന് ഊർജം പകരുമെന്നതിൽ സംശയമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്ററ്യൻ പറഞ്ഞു

Related posts

ജോയലിന് നാടിന്റെ അന്ത്യാഞ്ജലി

Aswathi Kottiyoor

പ്രാദേശിക ടൂറിസം വികസനം : അജ്മല്‍ ഗ്രൂപ്പ് കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ടൂറിസം പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചു

Aswathi Kottiyoor

ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി വർത്തമാന കാലഘട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു :കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി.

Aswathi Kottiyoor
WordPress Image Lightbox