24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • കണ്ണൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (01/10/2021) 744 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി.
kannur

കണ്ണൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (01/10/2021) 744 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി.

കണ്ണൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (01/10/2021) 744 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 721 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 11.46%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 51

ആന്തൂര്‍ നഗരസഭ 8

ഇരിട്ടി നഗരസഭ 14

കൂത്തുപറമ്പ് നഗരസഭ 7

മട്ടന്നൂര്‍ നഗരസഭ 18

പാനൂര്‍ നഗരസഭ 13

പയ്യന്നൂര്‍ നഗരസഭ 27

ശ്രീകണ്ഠാപുരം നഗരസഭ 16

തളിപ്പറമ്പ് നഗരസഭ 5

തലശ്ശേരി നഗരസഭ 27

ആലക്കോട് 15

അഞ്ചരക്കണ്ടി 6

ആറളം 2

അയ്യന്‍കുന്ന് 5

അഴീക്കോട് 17

ചപ്പാരപ്പടവ് 11

ചെമ്പിലോട് 15

ചെങ്ങളായി 3

ചെറുകുന്ന് 6

ചെറുപുഴ 10

ചെറുതാഴം 15

ചിറക്കല്‍ 13

ചിറ്റാരിപ്പറമ്പ് 9

ചൊക്ലി 2

ധര്‍മ്മടം 5

എരമം കുറ്റൂര്‍ 15

എരഞ്ഞോളി 3

എരുവേശ്ശി 10

ഏഴോം 15

ഇരിക്കൂര്‍ 3

കടമ്പൂര്‍ 7

കടന്നപ്പള്ളി പാണപ്പുഴ 4

കതിരൂര്‍ 9

കല്യാശ്ശേരി 1

കണിച്ചാര്‍ 13

കാങ്കോല്‍ ആലപ്പടമ്പ 9

കണ്ണപുരം 10

കരിവെള്ളൂര്‍ പെരളം 6

കീഴല്ലൂര്‍ 12

കേളകം 4

കൊളച്ചേരി 1

കോളയാട് 7

കൂടാളി 9

കോട്ടയം മലബാര്‍ 3

കൊട്ടിയൂര്‍ 14

കുഞ്ഞിമംഗലം 10

കുന്നോത്തുപറമ്പ് 7

കുറുമാത്തൂര്‍ 6

കുറ്റിയാട്ടൂര്‍ 3

മാടായി 8

മലപ്പട്ടം 2

മാലൂര്‍ 11

മാങ്ങാട്ടിടം 11

മാട്ടൂല്‍ 4

മയ്യില്‍ 9

മൊകേരി 5

മുണ്ടേരി 6

മുഴക്കുന്ന് 5

മുഴപ്പിലങ്ങാട് 1

നടുവില്‍ 11

നാറാത്ത് 3

ന്യൂമാഹി 3

പടിയൂര്‍ 10

പന്ന്യന്നൂര്‍ 3

പാപ്പിനിശ്ശേരി 13

പരിയാരം 6

പാട്യം 9

പട്ടുവം 3

പായം 7

പയ്യാവൂര്‍ 13

പെരളശ്ശേരി 8

പേരാവൂര്‍ 11

പെരിങ്ങോം-വയക്കര 3

പിണറായി 16

രാമന്തളി 3

തില്ലങ്കേരി 4

തൃപ്പങ്ങോട്ടൂര്‍ 6

ഉദയഗിരി 2

ഉളിക്കല്‍ 5

വളപട്ടണം 2

വേങ്ങാട് 12

കാസര്‍ഗോഡ് 3

കൊല്ലം 1

കോഴിക്കോട് 1

ഇതര സംസ്ഥാനം

പാനൂര്‍ നഗരസഭ 1

ചിറക്കല്‍ 1

കോളയാട് 1

പായം 1

വിദേശത്തുനിന്നും വന്നവര്‍

മട്ടന്നൂര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 1

പയ്യാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

ഇരിട്ടി നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 1

ആലക്കോട് 1

അഞ്ചരക്കണ്ടി 1

അഴീക്കോട് 1

ചെറുതാഴം 1

എരമം കുറ്റൂര്‍ 1

കതിരൂര്‍ 1

കണ്ണപുരം 1

മൊകേരി 1

പടിയൂര്‍ 1

പയ്യാവൂര്‍ 1

പേരാവൂര്‍ 1

പിണറായി 1

രോഗമുക്തി 935 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 260856 ആയി. ഇവരില്‍ 935 പേര്‍ വെള്ളിയാഴ്ച (01/10/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 252447 ആയി. ചക്കരക്കൽ വാർത്ത. 1739 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5278 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4726 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4726 പേര്‍ വീടുകളിലും ബാക്കി 552 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 27281 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 27281 പേരാണ്. ഇതില്‍ 26758 പേര്‍ വീടുകളിലും 523 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2002038 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2001326 എണ്ണത്തിന്റെ ഫലം വന്നു. 712 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

കണ്ണൂരിൽ പരക്കെ അക്രമം: കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ഭാര്യാ വീട് തകർത്തു

Aswathi Kottiyoor

ക്വിറ്റ് ഡ്രഗ്സ് സന്ദേശവുമായി ആന്റി നാർക്കോട്ടിക് യൂത്ത് ടാസ്ക് ഫോഴ്സ്.

Aswathi Kottiyoor

ഗുണത പഠന പരിപോഷണ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox