22.6 C
Iritty, IN
November 17, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

നി​പ വൈ​റ​സ്: അ​തി​ര്‍​ത്തി​യി​ല്‍ ത​മി​ഴ്നാ​ട് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

Aswathi Kottiyoor
കേ​ര​ള​ത്തി നി​പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ അ​തി​ര്‍​ത്തി​യി​ല്‍ ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി. കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന എ​ല്ലാ ജി​ല്ല​ക​ൾ​ക്കു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള നി​പ വൈ​റ​സ് വാ​ര്‍​ത്ത​ക​ള്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍
Kerala

ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വത്തിന് 4 വർഷം; ഇനിയും വിചാരണ തുടങ്ങിയില്ല

Aswathi Kottiyoor
പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയിട്ട്‌ നാല്‌ വർഷം. 2017 സെപ്‌തംബർ അഞ്ചിന്‌ രാത്രി എട്ടിനാണ്‌ തെക്കുപടിഞ്ഞാറൻ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽ മൂന്നം​ഗ സംഘത്തിന്റെ വെടിയേറ്റ് അവര്‍
Kerala

കെഎസ്ആർടിസിയിൽ പുനർനിയമന നീക്കം; പിരിച്ചുവിട്ട 8000 പേരെ തിരിച്ചെടുക്കുന്നു.

Aswathi Kottiyoor
പിരിച്ചുവിട്ട എംപാനൽ ജീവനക്കാർക്കു പുനർ നിയമനം നൽകുന്നതിന് 8000 പേരുടെ പട്ടിക കെഎസ്ആർടിസി തയാറാക്കുന്നു. ഭരണകക്ഷി യൂണിയന്റെ നേതൃത്വത്തിൽ അനർഹരെ ഈ പട്ടികയിൽ തിരുകിക്കയറ്റുന്നതായി വ്യാപക പരാതിയും ഉയർന്നു. 10 വർഷം സർവീസും 120
Kerala

കോഴിക്കോട് നിപ കൺട്രോൾ റൂം തുറന്നു; ഉറവിടം കണ്ടെത്താൻ പരിശോധന; അതീവജാഗ്രത.

Aswathi Kottiyoor
നിപ ബാധ സ്ഥിരീകരിച്ചതോടെ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ മേഖലയിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ തുടങ്ങി. പ്രദേശത്തെ വവ്വാലുകളുടെയും ദേശാടനപക്ഷികളുടെയും സാന്നിധ്യമുള്ള മേഖലകളിൽ പരിശോധന നടത്തും. ഗവ.ഗസ്റ്റ് ഹൗസിൽ നിപ കൺട്രോൾ റൂം തുറന്നു.
Kanichar

കണിച്ചാർ പഞ്ചായത്ത് ജാഗ്രതാസമിതി നിർദ്ദേശങ്ങൾ

Aswathi Kottiyoor
കോവിസ് ടെസ്റ്റ് നടത്തുന്നവർ റിസൾട്ട് വരുന്നത് വരെ ക്വാറന്റീൻ ഇരിക്കാനും പോസിറ്റീവ് ആയാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം കുടുംബത്തിൽ ഉള്ളവരടക്കം 17 ദിവസം ക്വാറന്റയിൻ ഇരിക്കേണ്ടതാണ് (നിലവിലെ മാനദണ്ഡപ്രകാരം) കോവിഡ് ടെസ്റ്റ് നടത്തുന്നവർ ആ
Kerala

കു​റി​പ്പ​ടി​യി​ല്ലാ​തെ പ​നി​ക്കു​ള്ള മ​രു​ന്നു​ക​ള്‍ ന​ല്‍​ക​രു​തെ​ന്നു നി​ര്‍​ദേ​ശം

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന​​​തി​​​നി​​​ടെ ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ കു​​​റി​​​പ്പ​​​ടി​​​യി​​​ല്ലാ​​​തെ പ​​​നി, ജ​​​ല​​​ദോ​​​ഷം, ചു​​​മ എ​​​ന്നീ അ​​​സു​​​ഖ​​​ങ്ങ​​​ള്‍​ക്കു​​​ള്ള മ​​​രു​​​ന്നു​​​ക​​​ള്‍ ന​​​ല്‍​ക​​​രു​​​തെ​​​ന്ന് ഡ്ര​​​ഗ് ക​​​ണ്‍​ട്രോ​​​ള്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ് . പ​​​ല​​​രും ജ​​​ന​​​കീ​​​യ മെ​​​ഡി​​​സി​​​നാ​​​യ പാ​​​ര​​​സെ​​​റ്റാ​​​മോ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ യു​​​ള്ള മ​​​രു​​​ന്നു​​​ക​​​ള്‍
Kerala

ഗ​ര്‍​ഭ​സ്ഥശി​ശു​വി​നും ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്: ഹൈ​ക്കോ​ട​തി

Aswathi Kottiyoor
ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലെ ആ​​​ര്‍​ട്ടി​​​ക്കി​​​ള്‍ 21 പ്ര​​​കാ​​​രം ​ഗ​​ര്‍​ഭ​​​സ്ഥ​​ശി​​​ശു​​​വി​​​നും ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നും ന​​​വ​​​ജാ​​​ത​​ശി​​​ശു​​​വി​​​ല്‍നി​​​ന്നു ഗ​​​ര്‍​ഭ​​​സ്ഥ​​ശി​​​ശു​​​വി​​​നെ വേ​​​റി​​​ട്ടു കാ​​​ണേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. 31 ആ​​​ഴ്ച പി​​​ന്നി​​​ട്ട ഗ​​​ര്‍​ഭം അ​​​ല​​​സി​​​പ്പി​​​ക്കാ​​​ന്‍ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ അ​​​മ്മ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ത​​​ള്ളി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​ബി.
Kerala

രോ​ഗി​ക​ളു​ടെ എ​ണ്ണം ഭ​യ​പ്പെ​ട്ട​തു പോ​ലെ വ​ർ​ധി​ച്ചി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
ഓ​ണ​ത്തി​നു ശേ​ഷം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഭ​യ​പ്പെ​ട്ട​തു പോ​ലെ​യു​ള്ള വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കാ​ര്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​രാ​ഴ്ച​യാ​യി​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​രു​ടെ എ​ണ്ണം
Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ സ്ഥി​രീ​ക​രി​ച്ചു.

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട്ട് നി​പ ല​ക്ഷ​ണ​ങ്ങ​ളോ​ടെ മ​രി​ച്ച 12 വ​യ​സു​കാ​ര​നി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് പു​നെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് ഫ​ലം
Iritty

നാഷണല്‍ വടംവലി മത്സരത്തില്‍ സീനിയര്‍ പുരുഷ വിഭാഗത്തിൽ മേഖലയിലെ 3 വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം

Aswathi Kottiyoor
ഇരിട്ടി: രാജസ്ഥാനില്‍ വച്ചു നടന്ന നാഷണല്‍ വടംവലി മത്സരത്തില്‍ സീനിയര്‍ പുരുഷ വിഭാഗത്തില്‍ (600 കി) മേഖലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. ഇരിട്ടി മഹാത്മാഗന്ധി കോളജിലെ മുണ്ടയാംപറമ്പ് സ്വദേശിയായ കെ.കെ. ശ്രീരാജ്, കൂത്തുപറമ്പ്
WordPress Image Lightbox