32.1 C
Iritty, IN
September 28, 2024
  • Home
  • Monthly Archives: September 2021

Month : September 2021

kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ട​മ​ന യു​പി സ്‌​കൂ​ള്‍ ക​ണ്ടോ​ന്താ​ര്‍, പു​ന്ന​ച്ചേ​രി സാം​സ്‌​കാ​രി​ക നി​ല​യം, എ​കെ​ജി വാ​യ​ന​ശാ​ല എ​മ്പേ​റ്റ്, തോ​ട്ട​ട നോ​ര്‍​ത്ത്
kannur

വാക്സിൻ ഇ​ന്ന് 125 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന്125 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീ​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക. ഇ ഹെ​ല്‍​ത്ത് വ​ഴി​യും (co vid19.kerala.gov.in) ,ഓ​ണ്‍​ലൈ​നാ​യി
kannur

ഇ​ന്ന് ഊ​ര്‍​ജി​ത വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വ്

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഊ​ര്‍​ജി​ത കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് മു​ഴു​വ​ന്‍ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​കെ.​നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു.​സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ വ​ഴി​യും ഓ​ണ്‍​ലൈ​ന്‍
Kelakam

രാ​മ​ച്ചി​യി​ലും ശാ​ന്തി​ഗി​രി​യി​ലും ഓ​ൺ​ലൈ​ൻ ക്ലാ​സ് മു​ട​ങ്ങു​ന്നു

Aswathi Kottiyoor
കേ​ള​കം: നെ​റ്റ് വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം രാ​മ​ച്ചി​യി​ലും ശാ​ന്തി​ഗി​രി​യി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സ് മു​ട​ങ്ങു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി. പ്ര​ദേ​ശ​ത്ത് വീ​ടി​നു​ള്ളി​ൽ റേ​ഞ്ച് കി​ട്ടാ​ത്ത​തി​നാ​ൽ കു​ന്നു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ് കു​ട്ടി​ക​ൾ. ശാ​ന്തി​ഗി​രി മേ​ഖ​ല​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ഓ​ൺ ലൈ​ൻ
kannur

ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്

Aswathi Kottiyoor
ക​ണ്ണൂ​ര്‍: റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​നും വ​ര്‍​ധി​ച്ചു​വ​രു​ന്ന ട്രാ​ഫി​ക് പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ർ. ഇ​ള​ങ്കോ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ര്‍
kannur

സിപിഎം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ പ​ത്തു മു​ത​ൽ

Aswathi Kottiyoor
ക​ണ്ണൂ​ര്‍: നാ​ലു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ 319 ബ്രാ​ഞ്ചു​ക​ളും ഏ​ഴ് ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളും സി​പി​എ​മ്മി​ന് വ​ര്‍​ധി​ച്ച​താ​യി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. നാ​ലു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ പാ​ര്‍​ട്ടി സം​ഘ​ട​ന വി​പു​ലീ​ക​രി​ക്കാ​നും ബ​ഹു​ജ​ന​സ്വാ​ധീ​നം വ​ര്‍​ധി​പ്പി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പാ​ര്‍​ട്ടി​യെ​യും വ​ര്‍​ഗ-​ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളെ​യും
Kerala

നിപ വൈറസ് പ്രതിരോധത്തിന് മാനേജ്മെന്‍റ് പ്ലാൻ; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ വൈ​റ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് നി​പ മാ​നേ​ജ്മെ​ന്‍റ് പ്ലാ​ൻ ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ പ്രോ​ട്ടോ​ക്കോ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. എ​ല്ലാ
Kerala

സം​സ്ഥാ​ന​ത്തി​ന് 10 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തി​ന് 10,07,570 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് 3,41,160, എ​റ​ണാ​കു​ള​ത്ത് 3,96,640 കോ​ഴി​ക്കോ​ട് 2,69,770 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നാ​ണ് അ​നു​വ​ദി​ച്ച​ത്. എ​റ​ണാ​കു​ള​ത്തേ​യും കോ​ഴി​ക്കോ​ട്ടേ​യും
Kerala

11 പേ​ർ​ക്ക് നി​പ രോ​ഗ​ല​ക്ഷ​ണം; കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ നി​ർ​ത്തി​വ​ച്ചു

Aswathi Kottiyoor
നി​പ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച പ​ന്ത്ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 251 പേ​രാ​ണ് ഉ​ള്ള​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഇ​വ​രി​ല്‍ 38 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. 11 പേ​ര്‍​ക്ക് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്.
Kerala

മിഷനുകൾ ജനപങ്കാളിത്തത്തോടുകൂടി മുന്നോട്ടുകൊണ്ട് പോകും: മുഖ്യമന്ത്രി

Aswathi Kottiyoor
നവകേരളം കർമ്മ പദ്ധതിയിലൂടെ നിലവിലുള്ള നാല് മിഷനുകൾ ജനപങ്കാളിത്തത്തോടെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞകാല നേട്ടങ്ങൾ നിലനിർത്തി പുതിയ നേട്ടങ്ങളിലേക്ക് പ്രവേശിക്കണം. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കർമ്മ
WordPress Image Lightbox