23.5 C
Iritty, IN
September 20, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Iritty

കാ​ട്ടാ​ന ആ​ക്ര​മ​ണം: കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം

Aswathi Kottiyoor
എ​ടൂ​ര്‍: കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് പെ​രി​ങ്ക​രി ഇ​ട​വ​ക​യി​ലെ ജ​സ്റ്റി​ന്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ ത​ല​ശേ​രി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി എ​ടൂ​ര്‍ മേ​ഖ​ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ക​ര്‍​ഷ​ക​രോ​ടു​ള്ള വ​നം​വ​കു​പ്പി​ന്‍റെ അ​വ​ഗ​ണ​ന ക​ടു​ത്ത പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. മ​രി​ച്ച ജ​സ്റ്റി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​വും
kannur

കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ല്യാ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ക​ണ്ണൂ​ര്‍ മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ കെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​മ​ഗ്ര കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.​ആ​ദ്യ​ഘ​ട്ട​മാ​യ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള തീ​വ്ര പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു.
Iritty

ജെസ്റ്റിന്റെ മരണം – വനം വകുപ്പിന്റെ അനാസ്ഥക്കെതിരെ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിന് മുന്നിൽ പ്രതിഷേധ പരമ്പര

Aswathi Kottiyoor
ഇരിട്ടി: കാട്ടാന അക്രമണത്തിൽ പെരിങ്കരിയിലെ ജെസ്റ്റിൻ കൊല്ലപ്പെട്ടതും വന്യ മൃഗ ശല്യം തടയുന്നതിൽ വനം വകുപ്പിന്റെ നിസംഗതക്കെതിരെയും ഇരിട്ടിയിലെ ആറളം വൈൽഡ് ലൈഫ് ഓഫീസിന് മുന്നിൽ പ്രതിഷേധ പരമ്പര. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം
Iritty

ധർണ്ണാ സമരം നടത്തി

Aswathi Kottiyoor
ഇരിട്ടി : യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം നടത്തി. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആനമതിലും വൈദ്യുതി കമ്പിവേലിയും ഉടൻ സ്ഥാപിക്കുക, വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക, ജീവനും കൃഷിയിടവും
Iritty

കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട ജസ്റ്റിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍ച്ച് ബിഷപ് ‘മാര്‍.ജോര്‍ജ് ഞറളക്കാട്ട്

Aswathi Kottiyoor
ഇരിട്ടി: കാട്ടാന ഇനി ആരുടെയും ജീവനെടത്ത് കുടുംബങ്ങളെ അനാഥമാക്കരുതെന്നും ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് ‘മാര്‍.ജോര്‍ജ് ഞറളക്കാട്ട് ദിവ്യബലിയ്ക്കായ് ദേവാലയത്തിലേയ്ക്കുള്ള യാത്രാ മധ്യേകാട്ടാനയുടെ ആക്രമണത്തില്‍
Iritty

ബാവലിപ്പുഴയുടെ തീരങ്ങൾ ശുചികരിച്ചു

Aswathi Kottiyoor
ഇരിട്ടി : ബാവലിപ്പുഴയുടെ തീരങ്ങൾ ബി ജെ പി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന സേവാ സമർപ്പൺ അഭിയാൻ്റെ ഭാഗമായിട്ടായിരുന്നു ശുചികരണം. പുഴയിലെ കീഴൂർ
Iritty

കെ പി എസ് ടി എ സായാഹ്ന സദസ്സ് നടത്തി

Aswathi Kottiyoor
ഇരിട്ടി: ചരിത്ര വസ്തുതകൾ തമസ്കരിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ കെ പി എസ് ടി എ ഇരിട്ടി ഉപജില്ലാക്കമ്മറ്റിയുടെ നേതൃത്തിൽ സായാഹ്ന സദസ്സ് നടത്തി .കെ പി സി സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി സദസ്സ്
Peravoor

പേരാവൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം മിനി ലോറി കടകളിലേക്ക് ഇടിച്ച് കയറി അപകടം

Aswathi Kottiyoor
പേരാവൂർ : പഴയ ബസ് സ്റ്റാൻഡിന് സമീപം മിനി ലോറി ക ടകളിലേക്ക് ഇടിച്ച് കയറി അപകടം. കുബേരൻ ലോട്ടറി ഹൗസ് , ഫാമിലി ചിക്കൻ സ്റ്റാൾ എന്നീ സ്ഥാപനങ്ങൾ തകർന്നു . ബുധനാഴ്ച
Kerala

ഹൃദയാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരക്കുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. അതിനാല്‍ ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും ഓര്‍ക്കണം. പ്രധാന മെഡിക്കല്‍
Kerala

അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി മൂന്നാമത്‌

Aswathi Kottiyoor
രാജ്യത്തെ വിമാനത്താവളങ്ങളിൽ അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം കൈവരിച്ച നേട്ടം തുടരുന്നു. ജൂണിലാണ് ചെന്നൈ വിമാനത്താവളത്തെ പിന്തള്ളി കൊച്ചി മൂന്നാംസ്ഥാനത്തേക്ക് ഉയർന്നത്. ജനുവരിമുതൽ മെയ് വരെയുള്ള കണക്കുകൾ പ്രകാരമാണ് അന്താരാഷ്‌ട്ര യാത്രക്കാരുടെ
WordPress Image Lightbox