നിപ്പ: മൃഗങ്ങളിൽ നിന്ന് ശേഖരിച്ച സാന്പിളുകളും നെഗറ്റീവ്
നിപ്പ ഭീതിയിൽ കൂടുതൽ ആശ്വാസം. മൃഗങ്ങളിൽനിന്ന് ശേഖരിച്ച സാന്പികളും നെഗറ്റീവായി. വവ്വാലുകളുടെയും ആടുകളുടെയും സാന്പിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവായിരിക്കുന്നത്. ചാത്തമംഗലത്തനിന്ന് ശേഖരിച്ച സാന്പിളുകളാണ് പരിശോധിച്ചത്. ഭോപ്പാൽ വൈറോളജി ഇൻസ്റ്റ്യൂട്ടിലാണ് ഇവ പരിശോധിച്ചതെന്നും ആരോഗ്യമന്ത്രി വീണ ജോർജ്