22.8 C
Iritty, IN
September 25, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; 15 വരെ തുടരും

Aswathi Kottiyoor
സംസ്ഥാനത്ത് ഞായറാഴ്ച വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട
Kerala

ഓൺലൈൻ പണമിടപാട് സുരക്ഷിതമാക്കാൻ ടോക്കൺ

Aswathi Kottiyoor
∙ ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ‘കാർഡ് ടോക്കണൈസേഷൻ’ രീതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കർശനമാക്കുന്നു. പണമിടപാടിൽ ക്രെഡിറ്റ് / ഡെബിറ്റ് കാർഡിലെ യഥാർഥ വിവരങ്ങൾ നൽകുന്നതിനു പകരം ടോക്കൺ ഉപയോഗിക്കുന്നതാണിത്.
Peravoor

മലയോര മേഖലയിൽ വൻ കഞ്ചാവ് വേട്ട ; കഞ്ചാവ് മൊത്ത വിതരണകാരനെ പേരാവൂർ എക്‌സൈസ് പിടികൂടി

Aswathi Kottiyoor
1.200 kg കഞ്ചാവുമായി ഉളിയിൽ സ്വദേശിയെ പേരാവൂർ മുരിങ്ങോടിയിൽ വച്ച് പേരാവൂർ എക്സൈസ് വാഹനസഹിതം പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ചാവശ്ശേരി ഉളിയിൽ സ്വദേശി നജീബ് പി (36) എന്നയാളാണ് രഹസ്യവിവരത്തെ തുടർന്ന്
Iritty

രക്ഷകസേനയുടെ തലക്കുമീതേ ഭീഷണിതീർത്ത് കൂറ്റൻ വാട്ടർടാങ്ക്

Aswathi Kottiyoor
ഇരിട്ടി : സ്വതവേ ദുർബല പിന്നെ ഗർഭിണിയും എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുകയാണ് ഇരിട്ടി അഗ്നിരക്ഷാ നിലയം. ദുരന്തമുഖത്ത് രക്ഷകരാകുന്നവർ സ്വന്തം സുരക്ഷയിൽ ഭീതിയോടെ കഴിയുകയാണ്. അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന കൂറ്റൻ
Iritty

സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഉളിക്കൽ സ്വദേശിനിക്ക് സ്വർണ്ണ മെഡൽ

Aswathi Kottiyoor
ഇരിട്ടി : ആറ്റിങ്ങലിൽ വെച്ച് നടന്ന സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ ഉളിക്കൽ സ്വദേശിനിക്ക് സ്വർണ്ണ മെഡൽ. വട്ടിയാംതോട് തറക്കുന്നേൽ സജി – മിനി ദമ്പതികളുടെ മകളും കൊല്ലം ഗവണ്മെന്റ് വുമൺസ് കോളേജ്
Peravoor

കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

Aswathi Kottiyoor
കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ചാവശ്ശേരി സ്വദേശിയായ യുവാവിനെ പേരാവൂർ കാഞ്ഞിരപ്പുഴ പാലത്തിന് സമീപം വച്ച് പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ഇരിട്ടി താലൂക്കിൽ ചാവശ്ശേരി ഉളിയിൽ നിഹാല മൻസിൽ
Iritty

ടെക്‌നിക്കല്‍ ജോയിന്റ് ആര്‍ ടി ഒ ഇല്ല – ഇരിട്ടിയിൽ ഡ്രൈവിംഗ്ടെസ്റ്റ് അവതാളത്തിൽ

Aswathi Kottiyoor
ഇരിട്ടി : ടെക്‌നിക്കല്‍ ജോയിന്റ് ആര്‍ ടി ഒ ഇല്ലാത്തത് ഇരിട്ടിയില്‍ ഡ്രൈവിങ്ങ് ടെസ്റ്റ് അവതാളത്തിലാക്കുന്നു. കഴിഞ്ഞ ജൂണ്‍ മാസം വരെ ഇരിട്ടി ജോയിന്റ് ആര്‍ ടി ഓഫിസില്‍ ടെക്‌നിക്കല്‍ ജോ ആര്‍ ടി
Kerala

ന്യൂനപക്ഷ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിൽ: മുഖ്യമന്ത്രി

Aswathi Kottiyoor
ന്യൂനപക്ഷ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിലാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി. വികാസ്ഭവനിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന്റെ നവീകരിച്ച ഓഫീസ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 ലക്ഷം
Uncategorized

യാത്രികർക്ക് കൂട്ടായി കേരള ടൂറിസം മൊബൈൽ ആപ്പ്

Aswathi Kottiyoor
ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കൾക്ക് യാത്ര ചെയ്യാനും ആകർഷകമായ സ്ഥലങ്ങൾ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈൽ ആപ്പ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിൽ നടൻ മോഹൻലാൽ പുറത്തിറക്കി. ഉപഭോക്തകൾക്ക് പുതിയ
Kerala

വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണം: മന്ത്രി എ കെ ശശീന്ദ്രൻ

Aswathi Kottiyoor
വനം-വന്യജീവി സംരക്ഷണത്തോടൊപ്പം വനാശ്രിതസമൂഹത്തിന്റെ പ്രശ്‌നപരിഹാരത്തിനും വനപാലകർ പ്രാധാന്യം നൽകണമെന്ന് വനം മന്ത്രി ഏ കെ ശശീന്ദ്രൻ.ഇത്തരത്തിലെത്തുന്നവർക്ക് ആശ്വാസമാകുന്ന വിധത്തിൽ വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണമെന്നും അദ്ദേഹം പറഞ്ഞു. ഒൻപതാമത് വന രക്തസാക്ഷിദിനാചരണ ചടങ്ങിൽ മുഖ്യാതിഥിയായി വനപാലകരെ
WordPress Image Lightbox