23.3 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ
Peravoor

കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ചാവശ്ശേരി സ്വദേശിയായ യുവാവിനെ പേരാവൂർ കാഞ്ഞിരപ്പുഴ പാലത്തിന് സമീപം വച്ച് പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

ഇരിട്ടി താലൂക്കിൽ ചാവശ്ശേരി ഉളിയിൽ നിഹാല മൻസിൽ വി പി നാദിർ ഷേയാണ് 20 ഗ്രാം ഉണക്ക കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്

Related posts

പേരാവൂരിൽ ഫെഡറൽ ബാങ്കിന്റെ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ സ്ഥാപിച്ചു –

Aswathi Kottiyoor

പേരാവൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

Aswathi Kottiyoor

മാലൂര്‍ പനമ്പറ്റയില്‍ നിര്‍ത്തിയിട്ട വാഹനം തീവച്ച് നശിപ്പിച്ച സംഭവം : ഒരാളെ മാലൂര്‍ പോലീസ് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox