26.7 C
Iritty, IN
September 25, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Koothuparamba

കൂത്തുപറമ്പ് റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ച് അപകടം

Aswathi Kottiyoor
പേരാവൂര്‍: റോഡിലെ കുഴികള്‍ വെട്ടിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ച് അപകടം. പേരാവൂര്‍ കൂത്തുപറമ്പ് റോഡില്‍ കണ്ണവത്തായിരുന്നു അപകടം. തിരുനെല്ലിയില്‍ പോയി മടങ്ങുകയായിരുന്ന മമ്പറം സ്വദേശികള്‍ സഞ്ചരിച്ച മാരുതി വാഗനര്‍ കാറാണ് അപകടത്തില്‍
Kelakam

മികച്ച വിജയം നേടിയ കേളകം സ്റ്റേഷന്‍ പരിധിയിലെ 4 എസ് സി ,എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു.

Aswathi Kottiyoor
പ്രമോട്ടര്‍മാരുടെയും വാര്‍ഡ് മെമ്പര്‍മാരുടെയും സഹായത്തോടെയാണ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്.കേളകം സ്റ്റേഷന് കീഴില്‍ 4 സൈക്കിളുകളാണ് നല്‍കിയത്.സൈക്കിളുകളുടെ വിതരണോദ്ഘാടനം പേരാവൂര്‍ ഡിവൈഎസ്പി എം വി ജോണ്‍ നിര്‍വ്വഹിച്ചു.കേളകം സബ്ബ് ഇന്‍സ്പെക്ടര്‍ ടി.സുരേഷന്‍ അധ്യക്ഷത
Kerala

നടൻ റിസബാവ അന്തരിച്ചു.

Aswathi Kottiyoor
നടൻ നടൻ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ‌്ത ഡോ. പശുപതി എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്. തുടർന്ന്
Kerala

എല്ലാവർക്കും ആദ്യഡോസ് വാക്സീൻ നൽകി 3 സംസ്ഥാനങ്ങള്‍; അഭിനന്ദിച്ച് കേന്ദ്രം

Aswathi Kottiyoor
രാജ്യത്ത് കോവി‍ഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കെ എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഗോവ, ഹിമാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ
Peravoor

*അഗതികൾക്കായി ജീവിതം സമർപ്പിച്ച തെറ്റു വഴി മരിയ ഭവൻ സ്ഥാപകൻ ചാലിൽ ജോണി വിട പറഞ്ഞു.*

Aswathi Kottiyoor
പേരാവൂർ:മലയോരത്തെ ആദ്യ അഗതി മന്ദിരത്തിന്റെ സ്ഥാപകൻ ചാലിൻ ജോണി ആകസ്മികമായി മരണപ്പെട്ടത് തെറ്റു വഴി മരിയാ ഭവൻ അന്തേവാസികളെയും പ്രധേശവാസികളെയും ദു:ഖത്തിലാഴ്ത്തി.1998 ൽ ആരംഭിച്ച മരിയ ഭവനു വേണ്ടി ആകെയുള്ള 70 സെന്റ സ്ഥലവും
Kerala

പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്നവരിൽ റെക്കോഡ്‌ വർധന

Aswathi Kottiyoor
പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ രണ്ടു പതിറ്റാണ്ടിനിടയിലെ റെക്കോഡ്‌ വർധന. ഇത്തവണ 28,492 കുട്ടികളാണ്‌ കഴിഞ്ഞവർഷത്തേക്കാൾ അധികമെത്തിയത്‌. 1990ൽ ജനസംഖ്യാനുപാതമായി സംസ്ഥാനത്ത്‌ കുട്ടികൾ കുറഞ്ഞശേഷം ഇതാദ്യമായാണ്‌ ഇത്രയും കുട്ടികൾ ഒന്നാം ക്ലാസിൽ
Kerala

മുഖ്യമന്ത്രി പ്രഖ്യാപിച്ച ആയിരം തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor
1000 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഉത്ഘാടനംഇന്ന് നടക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ പ്രഖ്യാപിച്ച, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആയിരം റോഡുകളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുക. മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായുളള
Kerala

ഗതാഗത നിയമ ലംഘനം : അഞ്ച് വര്‍ഷത്തിനിടെ റദ്ദാക്കിയത് 259 കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ്

Aswathi Kottiyoor
വിവിധ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് അഞ്ചു വര്‍ഷത്തിനിടെ ഗതാഗത വകുപ്പ് റദ്ദാക്കിയത് 259 കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ്. അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവയ്ക്കാണ് കൂടുതല്‍ പേരുടെയും ലൈസന്‍സ് റദ്ദാക്കിയത്. അപകടരമായ രീതിയില്‍
Kerala

വ​യ​നാ​ട്-​ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല്‍​ച്ചു​രം റോ​ഡ് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് ഏ​റ്റെ​ടു​ത്തു.

Aswathi Kottiyoor
വ​യ​നാ​ട്-​ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല്‍​ച്ചു​രം റോ​ഡ് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് ഏ​റ്റെ​ടു​ത്തു. ഇ​തി​െന്‍റ ഭാ​ഗ​മാ​യി ബോ​ര്‍​ഡ് അ​ധി​കൃ​ത​ര്‍ പാ​ല്‍​ച്ചു​രം സ​ന്ദ​ര്‍​ശി​ച്ച്‌ പ​രി​ശോ​ധ​ന ന​ട​ത്തി. വ​ട​ക​ര ചു​രം ഡി​വി​ഷ​ന് കീ​ഴി​ലാ​ണ് ഇ​തു​വ​രെ പാ​ല്‍​ച്ചു​രം ഉ​ണ്ടാ​യി​രു​ന്ന​ത്.
kannur

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താപ​രീ​ക്ഷ​: ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യം

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന പ്ല​സ് ടു ​തു​ല്യ​താ പ​രീ​ക്ഷ​യി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 714 പേ​രി​ൽ 571 പേ​രും പാ​സാ​യി.​വി​ജ​യ​ശ​ത​മാ​നം 80 ശ​ത​മാ​നം. മാ​ത്തി​ൽ പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ
WordPress Image Lightbox