26.7 C
Iritty, IN
September 25, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

പാൻ കാർഡ് ഇല്ലേ? ഇ പാൻ എടുക്കാം ഈസിയായി.

Aswathi Kottiyoor
പാൻ കാർഡില്ലാതെ ഇപ്പോൾ ഒരു ഇടപാടും നടക്കില്ല. ആദായ നികുതി അടയ്ക്കുന്നതിന് മുതൽ, ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും കുറച്ച് സ്വർണം വാങ്ങാമെന്നു കരുതിയാലുമെല്ലാം പാൻ നിർബന്ധമാണ്. വിശദമായ അപേക്ഷ ഫോറം സമർപ്പിക്കാതെ തന്നെ,
Kerala

*എല്ലാ ക്ലാസുകളും തുറക്കാൻ തമിഴ്നാട്, കർണാടക.*

Aswathi Kottiyoor
സ്കൂൾ തുറക്കലിന്റെ അടുത്ത ഘട്ടമായി പ്രൈമറി കുട്ടികൾക്ക് ഉൾപ്പെടെ നേരിട്ടു ക്ലാസുകൾ ആരംഭിക്കാൻ തമിഴ്നാടും കർണാടകയും ആലോചിക്കുന്നു. മാസാവസാനത്തോടെ 6–8 ക്ലാസുകൾ കൂടി തുറക്കാനാണു തമിഴ്നാടിന്റെ നീക്കം. ഇതു സംബന്ധിച്ച ആലോചനായോഗം അടുത്തയാഴ്ച നടക്കും.
Kerala

*കോവിഡ് എന്ന് അവസാനിക്കും; അടുത്ത ആറു മാസത്തെ അവസ്ഥ എന്താകും*

Aswathi Kottiyoor
കോവിഡ് ‘തുരങ്കത്തിന്റെ’ അവസാനം എന്നാണ് കാണാൻ സാധിക്കുന്നത്? കഴിഞ്ഞ ഒന്നരവർഷമായി ലോകമാകെ ചോദിക്കുന്ന ചോദ്യമാണിത്. അടുത്ത ആറു മാസത്തിനുള്ളിൽ ഈ ദുരിതം ലോകം വിട്ടുപോകുമെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ ആ ശുഭപ്രതീക്ഷകൾക്ക് അൽപം മങ്ങൽ
Kanichar

പാചക വാതക വിലവര്‍ധന :കത്തോലിക്കാ കോണ്‍ഗ്രസ് കണിച്ചാറില്‍ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു

Aswathi Kottiyoor
കേളകം:പാചക വാതക വിലവര്‍ധനയ്‌ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് കണിച്ചാറില്‍ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു.സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം നിര്‍ത്തലാക്കുക,ഗ്യാസിന്റെ സബ്‌സിഡി പുനഃസ്ഥാപിക്കുക, വില കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധിച്ചത്. കണിച്ചാര്‍ ടൗണില്‍ നടന്ന പ്രതിഷേധത്തിന് പി ജോര്‍ജ്
kannur

ജില്ലയില്‍ 814 പേര്‍ക്ക് കൂടി കൊവിഡ്; 794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ തിങ്കളാഴ്ച (13/09/2021) 814 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 794 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.52% സമ്പര്‍ക്കം
Kerala

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍
Kottiyoor

കൊട്ടിയൂരിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പുള്ളിമാൻ ചത്തു

Aswathi Kottiyoor
കൊട്ടിയൂർ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പുള്ളിമാൻ ചത്തു . കൊട്ടിയൂർ കണ്ടപ്പുനം റോഡിൽ ഞായറാഴ്ച വൈകിട്ടാണ് കാർ ഇടിച്ച് ഗുരുതരമായി മാനിന് പരിക്കേറ്റത് . സംഭവത്തിൽ വനംവകുപ്പ് കാർ കസ്റ്റഡിയിലെടുത്തു . ഞായറാഴ്ച ഏഴ്
Kerala

100 ദിന കർമ പദ്ധതി : 90 ദിവസം ; അരലക്ഷം തൊഴിൽ

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ നുറുദിന കർമ പദ്ധതിയിൽ 90 ‌ദിവസംകൊണ്ട്‌ അരലക്ഷത്തിലധികം(58,301) പേർക്ക്‌ തൊഴിൽ ഉറപ്പാക്കി. ഇതിൽ 1504 നിയമനവും നടന്നു. ഒമ്പത്‌ വകുപ്പിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി നടന്നതിൽ പകുതിയും സ്ഥിരംനിയമനമാണ്‌. സംരംഭകത്വ മേഖലയിൽ മാത്രം
Kerala

തൊഴിലില്ലായ്മ രൂക്ഷം യുവതികൾക്ക്

Aswathi Kottiyoor
കേരളത്തിൽ 15–29 പ്രായക്കാരുടെ കണക്കെടുത്താൽ യുവതികളാണ് രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നതെന്നു ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ (എ‍ൻഎസ്എസ്ഒ) പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് പറയുന്നു. കോവിഡ് വ്യാപനത്തോടെ സംസ്ഥാനത്ത് യുവജ‍നങ്ങളിലെ തൊഴിലില്ലായ്മ കുതിച്ചു‍യർന്നതായും
Kerala

വടക്കൻ കേരളത്തെ വ്യവസായ ഭൂമികയായി മാറ്റും: മന്ത്രി പി രാജീവ്‌.

Aswathi Kottiyoor
സംസ്ഥാനത്തെ വ്യവസായ ഭൂമികയായി വടക്കൻ കേരളത്തെ മാറ്റുമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌. ഉത്തര കേരളത്തിൽ വ്യവസായ വികസനത്തിന്‌ വൻ സാധ്യതകളാണുള്ളത്‌‌.കെഎസ്‌ഐഡിസി മേഖലാ ഓഫീസ്‌ കോഴിക്കോട്‌ ആരംഭിക്കുകയാണ്‌. നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ്‌ മേഖലാ ഓഫീസുള്ളത്‌. കിൻഫ്രയുടെ
WordPress Image Lightbox