26.7 C
Iritty, IN
September 25, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

ഭ​ക്ഷ്യക്കി​റ്റ്: ഒരു വർഷത്തെ ചെ​ല​വ് 4,198.29 കോ​ടി

Aswathi Kottiyoor
നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​മ്പും ശേ​​​ഷ​​​വും ഇ​​​ട​​​തു​​​സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​മാ​​​ന പ​​​ദ്ധ​​​തി​​​യാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഭ​​​ക്ഷ്യ​​ക്കി​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​നു സം​​​സ്ഥാ​​​നം ഒ​​​രു​​വ​​​ര്‍​ഷം ചെ​​​ല​​​വ​​​ഴി​​​ച്ച​​​തു 4,198.29 കോ​​​ടി രൂ​​​പ. 2020 ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ 2021 മേ​​​യ് വ​​​രെ കി​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​നു സം​​​സ്ഥാ​​​ന
Kerala

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്കോ​ള​ർ​ഷി​പ്പ്

Aswathi Kottiyoor
ഒ​​​​ന്നാം വ​​​​ർ​​​​ഷ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കു പ​​​​ഠി​​​​ക്കു​​​​ന്ന വി​​​​മു​​​​ക്ത ഭ​​​​ട​​​​ന്മാ​​​​രു​​​​ടെ മ​​​​ക്ക​​​​ൾ​​​​ക്കും, യു​​​​ദ്ധ സ​​​​മാ​​​​ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ മ​​​​രി​​​​ച്ച ജ​​​​വാ​​​​ന്മാ​​​​രു​​​​ടെ വി​​​​ധ​​​​വ​​​​ക​​​​ൾ​​​​ക്കും ആ​​​​ശ്രി​​​​ത​​​​ർ​​​​ക്കും ന​​​​ൽ​​​​കി​​​​വ​​​​രു​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മു​​​​ൻ കേ​​​​ന്ദ്ര
Kerala

ഗ്രാ​മീ​ൺ ബാ​ങ്കു​ക​ളും സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്നു

Aswathi Kottiyoor
ഗ്രാ​​​മീ​​​ണ ഇ​​​ന്ത്യ​​​യു​​​ടെ കൈ​​​ത്താ​​​ങ്ങാ​​​യ ഗ്രാ​​​മീ​​​ൺ ബാ​​​ങ്കു​​​ക​​​ളെ​​​യും സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കാ​​​നൊ​​രു​​​ങ്ങി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. രാ​​​ജ്യ​​​ത്തെ 43 ഗ്രാ​​​മീ​​​ൺ ബാ​​​ങ്കു​​​ക​​​ളി​​​ൽ 18 ബാ​​​ങ്കു​​​ക​​​ളാ​​​ണ് ലാ​​​ഭ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ആ​​​റെ​​​ണ്ണം കാ​​​ല​​​ങ്ങ​​​ളാ​​​യി ന​​​ഷ്ട​​​ത്തി​​​ലാ​​​ണ്. 19 ബാ​​​ങ്കു​​​ക​​​ൾ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ന​​​ഷ്ട​​​ത്തി​​​ലാ​​​യി. ലാ​​​ഭ​​​ത്തി​​​ലു​​​ള്ള ബാ​​​ങ്കു​​​ക​​​ൾ
Kerala

പ്ര​ഫ​ഷ​ണ​ലു​ക​ള്‍ പു​തി​യ മേ​ഖ​ല തേ​ടു​ന്നെ​ന്നു സ​ര്‍​വേ

Aswathi Kottiyoor
ഇ​​​ന്ത്യ​​​ന്‍ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍ പു​​​തി​​​യ തൊ​​​ഴി​​​ല്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു ചേ​​​ക്കേ​​​റാ​​​ന്‍ വ​​​ഴി തേ​​​ടു​​​ന്നു​​​വെ​​​ന്ന് ആ​​​മ​​​സോ​​​ണ്‍ ജോ​​​ബ് സീ​​​ക്ക​​​ര്‍ ഇ​​​ന്‍​സൈ​​​റ്റ് സ​​​ര്‍​വേ. സ​​​ര്‍​വേ​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത 59 ശ​​​ത​​​മാ​​​നം പ്ര​​​ഫ​​​ഷ​​​ന​​​ലു​​​ക​​​ളും സ​​​ജീ​​​വ​​​മാ​​​യി പു​​​തി​​​യ തൊ​​​ഴി​​​ല്‍ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​താ​​​യി വെ​​​ളി​​​പ്പെ​​​ടു​​​ത്തി. മ​​​ഹാ​​​മാ​​​രി​​​ക്കാ​​​ല​​​ത്ത് മി​​​ക​​​ച്ച
Kerala

13,534 പ​ട്ട​യ​ങ്ങ​ൾ വിതരണത്തിന്; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇന്ന്

Aswathi Kottiyoor
സം​​​​സ്ഥാ​​​​ന​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നൂ​​​​റു​​​​ദി​​​​ന ക​​​​ർ​​​​മ പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ട്ട​​​​യവി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഇ​​​​ന്നു രാ​​​​വി​​​​ലെ 11.30ന് ​​​​ഓ​​​​ൺ​​​​ലൈ​​​​നി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ക്കും. 13,534 പ​​​​ട്ട​​​​യ​​​​ങ്ങ​​​​ളാ​​​​ണ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്. 12,000 പ​​​​ട്ട​​​​യം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നാ​​​​ണ്
Kerala

നി​പ്പ: 17 പേ​രു​ടെ ഫ​ലംകൂ​ടി നെ​ഗ​റ്റീ​വ്

Aswathi Kottiyoor
നി​​​പ്പ സ​​​മ്പ​​​ര്‍​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള 17 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം കൂ​​​ടി നെ​​​ഗ​​​റ്റീ​​​വാ​​​യെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ 140 പേ​​​രു​​​ടെ സാ​​​മ്പി​​​ളു​​​ക​​​ളാ​​​ണ് നെ​​​ഗ​​​റ്റീ​​​വാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യത്.
Uncategorized

കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഹോ​മി​യോ​പ്പ​തി​ക്കും അ​നു​മ​തി

Aswathi Kottiyoor
ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെത്തു​​​​ട​​​​ർ​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ത്തു ഹോ​​​​മി​​​​യോ​​​​പ്പ​​​​തി​​​​ക്കും കോ​​​​വി​​​​ഡ് ചി​​​​കി​​​​ത്സ​​​​യ്ക്ക് അ​​​​നു​​​​മ​​​​തി. കേ​​​​ന്ദ്ര ആ​​​​യു​​​​ഷ് മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച മാ​​​​ന​​​​ദ​​​​ണ്ഡ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചു കോ​​​​വി​​​​ഡ് ചി​​​​കി​​​​ത്സ ന​​​​ട​​​​ത്താ​​​​ൻ ത​​​​ട​​​​സ​​​​മി​​​​ല്ലെ​​​​ന്നു കാ​​​​ട്ടി സം​​​​സ്ഥാ​​​​ന ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഹോ​​​​മി​​​​യോ​​​​പ്പ​​​​തി ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​നു ക​​​​ത്തു ന​​​​ൽ​​​​കി.
Kerala

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഇനി ശ​നി​യാ​ഴ്ചയും

Aswathi Kottiyoor
കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ൽ ആ​​​ശ​​​ങ്ക നി​​​ല​​​നി​​​ൽ​​​ക്കു​​​ന്പോ​​​ഴും നി​​​ല​​​വി​​​ലെ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കു ശ​​​നി​​​യാ​​​ഴ്ച​​​യും പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​മാ​​​ക്കി. ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ​​​ഞ്ചിം​​​ഗ് സ​​​ന്പ്ര​​​ദാ​​​യം
kannur

ജ​ന​ങ്ങ​ളു​ടെ ദു​രി​ത​മ​ക​റ്റാ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്

Aswathi Kottiyoor
ഇ​രി​ട്ടി: ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി പ​ട​പൊ​രു​താ​ൻ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്. പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രേ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ “അ​ടു​പ്പു​കൂ​ട്ടി സ​മ​രം” ഇ​രി​ട്ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള യാ​ത്ര വി​ദേ​ശ​മ​ല​യാ​ളി​ക​ൾ​ക്ക് ദു​ര​നു​ഭ​വ​മെ​ന്ന്

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: കോ​വി​ഡ് കാ​ല യാ​ത്രാ​നി​രോ​ധ​നം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​ച്ചു ഗ​ൾ​ഫ് സെ​ക്‌​ട​റി​ലേ​ക്ക് വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന യാ​ത്രാ​ക്ലേ​ശ​ങ്ങ​ൾ​ക്ക് അ​ടി​യന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം എം​ഡി ഡോ. ​വി. വേ​ണു​വി​ന് മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം ഗ്ലോ​ബ​ൽ
WordPress Image Lightbox