23.5 C
Iritty, IN
September 25, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ കെട്ടിക്കിടക്കുന്നു, സ്പോണ്‍സര്‍ പദ്ധതിയുമായി കെ.എം.സി.എൽ.

Aswathi Kottiyoor
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ ഡോസുകള്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങി. ഇതിനായി വാക്സിന്‍ സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഇതുവഴി വാക്സിന്‍ ലഭിക്കാത്ത കൂടുതല്‍ പേര്‍ക്ക് സ്വകാര്യ ആശുപത്രി
Kerala

രാജ്യം കോവിഡ് മൂന്നാം തരംഗത്തിൽ; കുട്ടികളെ കാര്യമായി ബാധിക്കില്ല.

Aswathi Kottiyoor
രാജ്യം കോവിഡ് മൂന്നാംതരംഗത്തിന്റെ തുടക്കത്തിലെന്ന് ചണ്ഡീഗഡിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ നിഗമനം. സിറോ സര്‍വെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. എന്നാല്‍ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ല. 71% കുട്ടികളിലും
Uncategorized

മരത്തില്‍ കുടുങ്ങിയ വയോധികനെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷപെടുത്തി

Aswathi Kottiyoor
കൊട്ടിയൂര്‍: മരത്തില്‍ കുടുങ്ങിയ വയോധികനെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷപെടുത്തി.കൊട്ടിയൂര്‍ കണ്ടപ്പുനത്തെ കല്ലുപാല വര്‍ഗീസാണ് മരത്തില്‍ കുടുങ്ങിയത്. 83 വയസ്സുകാരനായ വര്‍ഗീസ് മരത്തിന്റെ ശിഖരങ്ങള്‍ വെട്ടാനാണ് മരത്തില്‍ കയറിയത്. ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതിനിടെ വെട്ടിയ
Kerala

പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന, എതിര്‍ക്കുമെന്ന് കേരളം.

Aswathi Kottiyoor
ഇന്ധനവില സകല പരിധിയും വിട്ടുയരുന്നതിന്റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സർക്കാരിന്റെ ആലോചനയിൽ. വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. ഇതുവഴി പെട്രോളിനും
Kerala

കെഎസ്ആര്‍ടിസി പമ്പുകളില്‍ നിന്നും ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം: യാത്രാ ഫ്യൂവല്‍സിന്റെ ഉദ്ഘാടനം 15 ന്.

Aswathi Kottiyoor
കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസി, പൊതുമേഖല എണ്ണക്കമ്പനികളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കെഎസ്ആര്‍ടിസി യാത്രാ ഫ്യുസല്‍സിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 15 ന് നടക്കും. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വൈകിട്ട്
Kerala

ആരോഗ്യ വിഭാഗം ജീവനക്കാരോട് മുഖ്യമന്ത്രി; വയോജനങ്ങളെ നേരിട്ടുകണ്ട് വിവരം അന്വേഷിക്കണം

Aswathi Kottiyoor
ആരോഗ്യ കേന്ദ്രങ്ങളിലെ ഒരു വിഭാഗം ജീവനക്കാർ അവശത അനുഭവിക്കുന്ന വയോജനങ്ങളെ കാണാനും വിവരം അന്വേഷിക്കാനും മാസത്തിൽ ഏതാനും ദിവസം തയാറാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം കർമപദ്ധതി ആർദ്രം സംസ്ഥാന കർമ സമിതി യോഗത്തിലാണ്
Kerala

ഇത് കേരളത്തിലെ പശുക്കളെ കാമധേനുക്കളാക്കുന്ന ഫാം ; മാട്ടുപ്പെട്ടിയിലെ കാളക്കൂറ്റന്മാരെ അറിയാം.

Aswathi Kottiyoor
കേരളത്തിലെ ക്ഷീരകര്‍ഷകരുടെ വരുമാനത്തിന് കരുത്തു പകരുന്നത് സങ്കരയിനം കന്നുകാലികളാണ്. പാലു കുറഞ്ഞ നാടന്‍ കന്നുകാലിയിനങ്ങളില്‍നിന്ന് വിഭിന്നമായി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭിച്ചുതുടങ്ങിയത് വിദേശ ഇനങ്ങളുടെ കടന്നുവരവോടെയായിരുന്നു. ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍, ജേഴ്‌സി തുടങ്ങിയ വിദേശ ഇനങ്ങളും
Kerala

വിധി കവർന്നെടുത്ത സൂരജിനരികെ ഭാര്യ മിഥുനയ്ക്കും അന്ത്യവിശ്രമം; അന്ത്യാഞ്ജലി അർപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ.

Aswathi Kottiyoor
ജീവിതം പടുത്തുയർത്തും മുൻപെ വിധി കവർന്നെടുത്ത സൂരജിനരികെ തന്നെ ഭാര്യ മിഥുനയ്ക്കും അന്ത്യവിശ്രമത്തിന് കുടുംബാംഗങ്ങൾ സ്ഥലമൊരുക്കി. നീണ്ട പ്രണയത്തിനൊടുവിൽ രണ്ടു വർഷം മുൻപായിരുന്നു ഇരുവരും ജീവിത പങ്കാളികളായത്. ഇക്കഴിഞ്ഞ 5നാണ് ‍പോത്തൻ‍കോട് അയിരൂപ്പാറ പാറവിളാകം
Kerala

വരുമാനം കുറഞ്ഞ ട്രിപ്പുകൾ ഒഴിവാക്കാൻ‌ കെഎസ്ആർടിസി റൂട്ട് പ്ലാനിങ്.

Aswathi Kottiyoor
കെഎസ്ആർടിസിയിൽ വരുമാനം കുറഞ്ഞ ട്രിപ്പുകൾ ഒഴിവാക്കി സർവീസുകൾ ക്രമീകരിക്കാൻ റൂട്ട് പ്ലാനിങ് നടത്താൻ തീരുമാനം. ഇതിനായി എന്നും രാവിലെ 7 മുതൽ 10 വരെ വിവിധ സ്ഥലങ്ങളിൽ ഇൻസ്പെക്ടർമാരെ നിരീക്ഷണത്തിനായി നിയോഗിക്കും. അതതു യൂണിറ്റ്
Kerala

പ്ല​സ് വ​ണ്‍ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റായി: ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് 22 ന്

Aswathi Kottiyoor
പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ആ​​​കെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത് 463629 പേ​​​രാ​​​ണ്. ആ​​​കെ​​​യു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ൽ മെ​​​രി​​​റ്റ് സീ​​​റ്റ് 268675 എ​​​ണ്ണ​​​മാ​​​ണ്. ഈ ​​​മാ​​​സം 22 ന് ​​​ന​​​ട​​​ത്തു​​​ന്ന ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു
WordPress Image Lightbox