22.5 C
Iritty, IN
September 24, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

പന്ത്രണ്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവർക്ക് നവംബറോടെ വാക്സിൻ.

Aswathi Kottiyoor
കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഒക്ടോബറിലോ നവംബറിലോ ആരംഭിക്കും. 12-നും 17-നുമിടയിൽ പ്രായമുള്ളവർക്കായിരിക്കും മുൻഗണന. ഇവരിൽ അനുബന്ധരോഗമുള്ളവർക്ക്് ആദ്യം വാക്സിൻ നൽകും. ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ, അമിതവണ്ണം തുടങ്ങിയവ അനുബന്ധരോഗങ്ങളിൽ ഉൾപ്പെടും. മൂന്നുഡോസ് കുത്തിവെക്കേണ്ട
Kerala

സൈബർ ആക്രമണങ്ങളിൽ 500 ശതമാനത്തിലധികം വർധന, സൈബർ ഇൻഷുറൻസ് വിപുലമാക്കും.

Aswathi Kottiyoor
ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, മൊബൈൽ വാലറ്റുകൾ തുടങ്ങിയവയിലെ വിവരങ്ങൾ ചോർത്തിയോ മറ്റോ പണം നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് ലഭ്യമാക്കാൻ മാതൃകാ ചട്ടക്കൂടൊരുങ്ങി. സൈബർ ആക്രമണങ്ങളും ഓൺലൈൻ തട്ടിപ്പുകളും കൂടിവരുന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയുടെ
Kerala

സില്‍വര്‍ലൈനിന് പാരിസ്ഥിതിക അനുമതി വേണ്ട ; കേന്ദ്രം സത്യവാങ്‌മൂലം സമർപ്പിച്ചു .

Aswathi Kottiyoor
കേരള റെയിൽ ഡെവപല്‌മെന്റ് കോർപറേഷന്റെ (കെ- റെയിൽ) അർധ അതിവേഗ റെയിൽപാത സിൽവർലൈനിന്‌ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന്‌ കേന്ദ്രം. ദേശീയ ഹരിത ട്രിബ്യൂണലിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്‌ കേന്ദ്ര സർക്കാർ ഇക്കാര്യം ബോധിപ്പിച്ചത്‌. പാരിസ്ഥിതിക അനുമതി
Kelakam

ഹിന്ദി ദിനാഘോഷം ;കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദിദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം: ദേശീയ ഭാഷയായ ഹിന്ദിയുടെ മഹത്ത്വം തിരിച്ചറിയുന്നതിനും ഹിന്ദി ഭാഷയോടുള്ള സ്നേഹവും താല്‍പര്യവും കുട്ടികളില്‍ വളര്‍ത്തുന്നതിനുമായി കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദിദിനം സമുചിതമായി ആചരിച്ചു. കണ്ടങ്കാളി ഷേണായിസ് ഹയർ സെക്കൻഡറി സ്കൂളിലെ
Kerala

കാ​ട്ടു​പ​ന്നി ശ​ല്യം: ഒളിച്ചുകളിച്ചു കേ​ര​ളം

Aswathi Kottiyoor
കേ​​​ര​​​ള​​​ത്തി​​​ല്‍ ക​​​ര്‍​ഷ​​​ക​​​ര്‍​ക്കും കൃ​​​ഷി​​​ക്കും ദു​​​രി​​​ത​​​മാ​​​കു​​​ന്ന കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ശ​​​ല്യം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ 2011 മു​​​ത​​​ല്‍ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍ വ​​​ഴി ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചെ​​​ന്ന അ​​വ​​കാ​​ശ​​വാ​​ദ​​വു​​മാ​​യി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​ർ. കാ​​​ട്ടു​​​പ​​​ന്നി ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലൊ​​​ന്നും അ​​​തി​​​നെ വെ​​​ടി​​​വ​​​യ്ക്കാ​​​നോ കൊ​​​ല്ലാ​​​നോ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍​ക്കോ ക​​​ര്‍​ഷ​​​ക​​​ര്‍​ക്കോ
Kerala

വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം; മ​ത്സ​ര എ​ൻ​ട്രി​ക​ൾ ഇ​ന്നു​മു​ത​ൽ സ​മ​ർ​പ്പി​ക്കാം

Aswathi Kottiyoor
വ​​​നം വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന വ​​​ന്യ​​​ജീ​​​വി വാ​​​രാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​യി മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ ന​​​ട​​​ത്തു​​​ന്ന വാ​​​രാ​​​ഘോ​​​ഷ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള എ​​​ൻ​​​ട്രി​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ ഈ ​​​മാ​​​സം 30 വ​​​രെ
Kerala

കേളകം എച്ച്എസ്എസിൽ എസ്പിസി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം 17ന്

Aswathi Kottiyoor
കേ​ള​കം: കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​നു​വ​ദി​ച്ച സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം 17ന് ​ന​ട​ക്കും. ഉ​ച്ചക​ഴി​ഞ്ഞ് 3.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ളി​ൽ
Kerala

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി മാ​ക്കൂ​ട്ട​ത്ത് സ്ഥി​രം ചെ​ക്ക് പോ​സ്റ്റ്

Aswathi Kottiyoor
ഇ​രി​ട്ടി: ഇ​രി​ട്ടി-​വീ​രാ​ജ് പേ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ മാ​ക്കൂ​ട്ട​ത്ത് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​മാ​യി ക​ർ​ണാ​ട​ക ആ​രം​ഭി​ക്കു​ന്ന സ്ഥി​രം​സം​വി​ധാ​നം അ​ടു​ത്ത​യാ​ഴ്ച പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. മാ​ക്കൂ​ട്ടം വ​നം​വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം ക​ണ്ടെ​യ്‌​ന​ർ സം​വി​ധാ​ന​ത്തി​ലു​ള്ള ഓ​ഫീ​സാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. ഇ​വി​ടെ
Kerala

ബുധനാഴ്ച കൊവിഡ് വാക്സിനേഷന്‍ 110 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ 15) 110 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക. ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്‌മെന്റ്
Kerala

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ ബുധന്‍ (സപ്തംബര്‍ 15) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ജി എച്ച് എസ്് മാത്തില്‍, ഇടനാട് വെസ്റ്റ് എ എല്‍ പി സ്‌കൂള്‍
WordPress Image Lightbox