22.6 C
Iritty, IN
September 24, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kelakam

ചാണപ്പാറ സ്വദേശിയുടെ ഡ്രൈവിങ്‌ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ കോടതി ഉത്തരവ്

Aswathi Kottiyoor
ഹെൽ​െമറ്റും മാസ്കും ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച കേസിൽ ഡ്രൈവിങ്‌ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനും 4000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവ്. കഴിഞ്ഞ ഏപ്രിൽ 27-ന് കൂത്തുപറമ്പ് പോലീസ് ചാർജ് ചെയ്ത കേസിലാണ് മുതിയങ്ങയിലെ
Kerala

കേന്ദ്രം ഇന്ധന സെസ്‌ ഉപേക്ഷിക്കണം ; ഇന്ധനത്തിന്‌ ജിഎസ്‌ടി അംഗീകരിക്കില്ല : ധനമന്ത്രി.

Aswathi Kottiyoor
പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ ചുമത്തുന്ന സെസ്‌ ഉപേക്ഷിക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. ഇന്ധനത്തിന്‌ ജിഎസ്‌ടി ഏർപ്പെടുത്തിയാൽ വില കുറയുമെന്ന പ്രചാരണത്തിൽ കഴമ്പില്ല. ഒരു ലിറ്റർ പെട്രോളിനും ഡീസലിനും 25 മുതൽ
Kerala

ഇന്ധനവില കുറയ്ക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്ന് പ്രചരിപ്പിക്കാന്‍ നീക്കം പെട്രോളിയം ജിഎസ്‌ടി : കേന്ദ്രത്തിന്റേത് “തടിയൂരല്‍ തന്ത്രം

Aswathi Kottiyoor
പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ “പടപ്പുറപ്പാട്’ ഇന്ധനവില വര്‍ധനയുടെ പഴിയില്‍നിന്ന്‌ രക്ഷപ്പെടാനുള്ള തന്ത്രം. നിലവില്‍ പെട്രോളിയം കേന്ദ്രനികുതിയില്‍ 90 ശതമാനവും കേന്ദ്രം സ്വന്തമാക്കുന്നു. ജിഎസ്ടി പരിധിയില്‍ വന്നാല്‍ പകുതി സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം.
Kerala

100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന്
 അനുമതി വേണ്ട ടെലികോം വിൽപ്പന ; ഇനി പരിധിയില്ല.

Aswathi Kottiyoor
കോർപറേറ്റുകൾക്ക്‌ വന്‍ ഇളവുമായി, രാജ്യത്തിന്റെ ജീവനാഡിയായ ടെലികോം മേഖല പൂര്‍ണമായി തുറന്നിട്ട് കേന്ദ്രസര്‍ക്കാര്‍. ഇനി ടെലികോം കമ്പനികൾക്ക്‌ പ്രത്യേക അനുമതിയില്ലാതെ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്‌ഡിഐ) സ്വീകരിക്കാം. ഇതടക്കം ഘടനാപരമായ ഒമ്പത്‌ പരിഷ്‌കാരത്തിനും നടപടിക്രമങ്ങളിലെ
Iritty

ഇരിട്ടി കല്ലുമുട്ടി മൾട്ടിപ്ലക്‌സ് തിയേറ്റർ 7 മാസത്തിനകം പൂർത്തിയാകും

Aswathi Kottiyoor
ഇരിട്ടി : സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ (കെഎസ്എഫ്ഡിസി) നേതൃത്വത്തിൽ പായം പഞ്ചായത്തിലെ കല്ലുമുട്ടിയിൽ നിർമ്മിക്കുന്ന മൾട്ടിപ്ലക്‌സ് തിയേറ്റർ 7 മാസത്തിനകം പൂർത്തിയാകും. ഇരിട്ടി – കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ മാടത്തിക്ക് സമീപം
Kerala

അതിവേഗ റെയില്‍; സ്ഥലമേറ്റെടുക്കല്‍ വേഗത്തില്‍

Aswathi Kottiyoor
അ​തി​വേ​ഗ റെ​യി​ല്‍​പാ​ത​യു​ടെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​ന്നു. സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജി​ല്ല​യി​ല്‍ പ്ര​ത്യേ​കം ഓ​ഫി​സ്​ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ആ​രം​ഭി​ക്കും. ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​യി ഓ​രോ ജി​ല്ല​യി​ലും ഓ​ഫി​സു​ക​ള്‍ തു​റ​ക്കു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍
Kerala

മദ്യം ഓൺലൈൻ ബുക്കിംഗ് സൗകര്യം എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച് ബെവ്‌കോ

Aswathi Kottiyoor
മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കി ബിവറേജസ് കോർപ്പറേഷൻ. ഷോപ്പുകളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായും തിരക്ക് ഒഴിവാക്കുവാനുമാണ് പദ്ധതി ആവിഷ്‌കരിച്ചത്. www.ksbc.co.in വഴി ബെവ്‌സ്പിരിറ്റ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾക്ക് മദ്യം ബുക്ക്
Kerala

ഒന്നാം ക്ലാസ് പ്രവേശനം: സർക്കാർ- എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികൾ വർദ്ധിച്ചു

Aswathi Kottiyoor
ഒന്നാം ക്ലാസ് പ്രവേശനത്തിൽ പുതിയ റെക്കോർഡിട്ട് പൊതുവിദ്യാഭ്യാസ മേഖല. സർക്കാർ – എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാംക്ലാസിൽ ഇക്കൊല്ലം അധികമായി എത്തിയത്. 2020 – 21ൽ സർക്കാർ മേഖലയിൽ 1,05472
Kerala

വസ്തു നികുതിയിളവിന് അപേക്ഷിക്കുന്നതിനുള്ള കാലാവധി നീട്ടി: മന്ത്രി

Aswathi Kottiyoor
കോവിഡ്19ന്റെ പശ്ചാത്തലത്തിൽ 2021-22 സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധവർഷത്തെ വസ്തുനികുതി ഇളവ് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷിക്കുവാനുള്ള കാലാവധി ഒക്ടോബർ 15വരെ നീട്ടി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ്
Kerala

വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ്: പിഴയില്ലാതെ പുതുക്കുന്നതിന് കാലാവധി നീട്ടി

Aswathi Kottiyoor
കോവിഡ് രണ്ടാംതരംഗം തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2021- 22 വർഷത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബർ 31വരെ നീട്ടി നൽകി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ
WordPress Image Lightbox