23.8 C
Iritty, IN
September 24, 2024
  • Home
  • Monthly Archives: September 2021

Month : September 2021

kannur

സാങ്കേതികപ്രശ്നങ്ങൾ ഒഴിഞ്ഞു: ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് സേവനത്തിന് നടപടി

Aswathi Kottiyoor
ഉൾപ്രദേശങ്ങളിലെ ആദിവാസി മേഖലകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് നടപടി തുടങ്ങി. ടവർ സ്ഥാപിക്കുന്നതിന് സർക്കാർ വകുപ്പുകൾ , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ , സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ പരമാവധി അഞ്ച് സെന്റ് ഭൂമി
kannur

പാചകവാതകം ഇനി പൈപ്പുവഴി

Aswathi Kottiyoor
പാചകവാതകം ഇനി പൈപ്പുവഴി മാർച്ചോടെ പദ്ധതി യാഥാർഥ്യമാകുംസിറ്റി വാതക​ സ്​റ്റേഷൻ നിർമാണം പുരോഗമിക്കുന്നുർച്ചോടെ പൈപ്പുവഴി പാചകവാതകം എത്തിക്കാനുള്ള നടപടി അന്തിമഘട്ടത്തിൽ. ഇതിനായുള്ള സിറ്റി വാതക സ്​റ്റേഷ​ൻെറ നിർമാണം പുരോഗമിക്കുകയാണ്​. കൊച്ചി -മംഗളൂരു ഗെയിൽ പൈപ്പ്​ലൈൻ
kannur

ലൈഫ് മിഷന്‍: 10,300 വീടുകൾ പൂര്‍ത്തിയായി

Aswathi Kottiyoor
കണ്ണൂർ: ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 10,300 വീടുകൾ പൂര്‍ത്തിയായി. ലൈഫ് ഒന്നാം ഘട്ടത്തില്‍ 2610 വീടുകളും രണ്ടാം ഘട്ടത്തില്‍ 2449, പട്ടികജാതി പട്ടികവര്‍ഗ മത്സ്യത്തൊഴിലാളി അഡീഷനല്‍ പട്ടികയില്‍ 82, പി.എം.എ.വൈ ഗ്രാമീണില്‍ 711,
Kerala

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുക്കാൻ കേന്ദ്രത്തിന്റെ 30,600 കോടി .

Aswathi Kottiyoor
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുക്കുന്നതിനായി രൂപീകരിച്ച കമ്പനിക്ക്‌ കേന്ദ്ര സർക്കാർ 30,600 കോടി രൂപ അനുവദിച്ചു. വിവിധ ഘട്ടങ്ങളിലായി രണ്ട്‌ ലക്ഷം കോടിയോളം രൂപയുടെ കിട്ടാക്കടം ഏറ്റെടുക്കാനായി രൂപീകരിച്ച എൻഎആർസിഎല്ലി (നാഷണൽ അസറ്റ്‌ റീകൺസ്‌ട്രക്‌ഷൻ
Uncategorized

കേരളം മൊബൈൽ ഫോണിൽ സംസാരിച്ചുതുടങ്ങിയിട്ട് 25 വർഷം .

Aswathi Kottiyoor
1996 സെപ്റ്റംബർ 17 കൊച്ചിയിലെ ഹോട്ടൽ അവന്യു റീജന്റിലിരുന്ന് സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള ദക്ഷിണമേഖലാ നാവി‍കസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. ടാൻഡനെ ഫോണിൽ വിളിച്ചു. കേരളത്തിന്റെ ആശയവിനിമയ ചരിത്രത്തിലെ പുതിയ വിളിയുടെ തുടക്കമായിരുന്നു
Kerala

3694 ഹെക്ടർ സ്വകാര്യ തോട്ടങ്ങൾ ഏറ്റെടുക്കാൻ വനംവകുപ്പ് നടപടി

Aswathi Kottiyoor
പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമായി വനമേഖലയോടു ചേർന്ന് 3694.63 ഹെക്ടർ സ്വകാര്യ തോട്ടങ്ങൾ ഏറ്റെടുക്കാൻ വനംവകുപ്പ് നടപടി ഊർജിതമാക്കി. റീബിൽഡ് കേരള ഫണ്ട് ഉപയോഗിച്ച് ഉടമകൾക്കു പണം നൽകിയാണ് ഏറ്റെടുക്കുക. എന്നാൽ, നടപടിക്രമങ്ങൾ, നഷ്ടപരിഹാരത്തുക,
Kerala

പുതിയ വൈദ്യുതി നിരക്ക്: മാനദണ്ഡം ഒരു മാസത്തിനകം .

Aswathi Kottiyoor
അടുത്ത അഞ്ചു വർഷത്തെ വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് ഒരു മാസം കൊണ്ടു റഗുലേറ്ററി കമ്മിഷൻ അന്തിമ രൂപം നൽകും. പുതിയ നിരക്കുകൾ അടുത്ത മാർച്ച് 31നു മുൻപു പ്രഖ്യാപിക്കുകയും ഏപ്രിൽ ഒന്നിനു
Kerala

15 പ​​​ദ്ധ​​​തി​​​ക​​​ള്‍ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും

Aswathi Kottiyoor
സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നൂ​​​റു​​​ദി​​​ന ക​​​ര്‍​മ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​ഞ്ചു മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലെ 14.09 കോ​​​ടി രൂ​​​പ​​​യു​​​ടെ 15 പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു മൂ​​​ന്നി​​​ന് ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് നി​​​ര്‍​വ​​​ഹി​​​ക്കു​​​ന്നു.
Kerala

ഓ​ൺ​ലൈ​ൻ മ​ദ്യ​വി​ൽ​പ്പ​ന; ഡെ​ലി​വ​റി സൗ​ക​ര്യം ഉ​ൾ​പ്പെ​ടു​ത്താ​ൻ വീ​ണ്ടും ശ്ര​മം

Aswathi Kottiyoor
ഒ​​​രു​​​മാ​​​സം നീ​​​ണ്ട ഓ​​​ൺ​​​ലൈ​​​ൻ മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന​​​യ്ക്കു വേ​​​ണ്ട​​​ത്ര സ്വീ​​​കാ​​​ര്യ​​​ത ല​​​ഭി​​​ക്കാ​​​ത്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഡെ​​​ലി​​​വ​​​റി​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങി ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ. പ​​​ല ത​​​വ​​​ണ ച​​​ർ​​​ച്ച​​​ചെ​​​യ്തി​​​ട്ടും പ്രാ​​​യോ​​​ഗി​​​ക, നി​​​യ​​​മ​​​വ​​​ശ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട് ഉ​​​പേ​​​ക്ഷി​​​ച്ച പ​​​ദ്ധ​​​തി​​​യാ​​​ണ് വീ​​​ണ്ടും പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു​​​മു​​​ന്നോ​​​ടി​​​യാ​​​യി ഓ​​​ൺ​​​ലൈ​​​ൻ മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന
Kerala

രാ​ജ്യ​ത്ത് മി​ക​ച്ച റോ​ഡു​ക​ൾ വേ​ണ​മെ​ങ്കി​ൽ ജ​ന​ങ്ങ​ൾ പ​ണം ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി.

Aswathi Kottiyoor
രാ​ജ്യ​ത്ത് മി​ക​ച്ച റോ​ഡു​ക​ൾ വേ​ണ​മെ​ങ്കി​ൽ ജ​ന​ങ്ങ​ൾ പ​ണം ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ദേ​ശീ​യ​പാ​ത​ക​ളി​ലെ ടോ​ൾ പി​രി​വി​നെ​ക്കു​റി​ച്ചു​ള്ള മാധ്യമങ്ങളുടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ങ്ങ​ൾ​ക്ക് എ​യ​ർ ക​ണ്ടീ​ഷ​ൻ സൗ​ക​ര്യ​മു​ള്ള
WordPress Image Lightbox