24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് മി​ക​ച്ച റോ​ഡു​ക​ൾ വേ​ണ​മെ​ങ്കി​ൽ ജ​ന​ങ്ങ​ൾ പ​ണം ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി.
Kerala

രാ​ജ്യ​ത്ത് മി​ക​ച്ച റോ​ഡു​ക​ൾ വേ​ണ​മെ​ങ്കി​ൽ ജ​ന​ങ്ങ​ൾ പ​ണം ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി.

രാ​ജ്യ​ത്ത് മി​ക​ച്ച റോ​ഡു​ക​ൾ വേ​ണ​മെ​ങ്കി​ൽ ജ​ന​ങ്ങ​ൾ പ​ണം ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ദേ​ശീ​യ​പാ​ത​ക​ളി​ലെ ടോ​ൾ പി​രി​വി​നെ​ക്കു​റി​ച്ചു​ള്ള മാധ്യമങ്ങളുടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ങ്ങ​ൾ​ക്ക് എ​യ​ർ ക​ണ്ടീ​ഷ​ൻ സൗ​ക​ര്യ​മു​ള്ള ഹാ​ൾ വേ​ണ​മെ​ങ്കി​ൽ പ​ണം ന​ൽ​കേ​ണ്ടി വ​രും. അ​ല്ലാ​ത്ത​പ​ക്ഷം മൈ​താ​ന​ത്ത് പോ​ലും വി​വാ​ഹം ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു ടോ​ൾ പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോദ്യങ്ങളിൽ മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

ഡ​ൽ​ഹി – മും​ബൈ എ​ക്സ്പ്ര​സ് വേ​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഹ​രി​യാ​ന​യി​ലെ സോ​ഹ്‌​ന​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്ത​വെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി മറുപടി നൽകിയത്. നി​ല​വാ​ര​മു​ള്ള എ​ക്സ്പ്ര​സ് വേ​ക​ൾ യാ​ത്രാ സ​മ​യ​വും ഇ​ന്ധ​ന ചെ​ല​വും കു​റ​യ്ക്കു​മെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

Related posts

മുതിർന്ന പൗരന്മാർക്ക് ഇനി ട്രെയിൻ നിരക്കിൽ ഇളവില്ല; ഭിന്നശേഷിക്കാരുടെ ഇളവുകൾ തുടരും.

Aswathi Kottiyoor

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 9 ജില്ലകളില്‍ യെലോ അലര്‍ട്ട്; മഴയ്ക്കും സാധ്യത

Aswathi Kottiyoor

നാടൻ തോട്ടണ്ടി സംഭരണം സുഗമമാക്കാൻ മന്ത്രിതല തീരുമാനം

Aswathi Kottiyoor
WordPress Image Lightbox