23.4 C
Iritty, IN
September 24, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അനർഹരെ ഒഴിവാക്കും

Aswathi Kottiyoor
കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അനർഹരെ കണ്ടെത്തി ഒഴിവാക്കാൻ തീരുമാനം. തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത നിർമാണ മേഖലയിലെ തൊഴിലാളി സംഘടനകളുടെ യോഗത്തിൽ ആണ് തീരുമാനമെടുത്തത്. തീരുമാനത്തെ തൊഴിലാളി
Kerala

ചരിത്രം കുറിച്ച് വീണ്ടും ”ലൈഫ്”; പതിനായിരം ഗൃഹപ്രവേശം ഇന്ന് (സെപ്. 18)

Aswathi Kottiyoor
സംസ്ഥാനത്തെ അർഹരായ മുഴുവൻ ഭൂരഹിത, ഭവനരഹിതർക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് (18-09-21) ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2016-2021 കാലയളവിൽ
Kerala

പ്ലസ് വണ്‍ പരീക്ഷയ്‌ക്ക് സുപ്രീംകോടതി അനുമതി; സര്‍ക്കാര്‍ വിശദീകരണം തൃപ്തികരം .

Aswathi Kottiyoor
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി. പരീക്ഷ ഓഫ്‌ലൈനായി നടത്താമെന്നും, സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും കോടതി പറഞ്ഞു. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകാതെ പരീക്ഷ നടത്തുമെന്നും ടൈംടേബിള്‍ പുതുക്കുമെന്നും വിദ്യാഭ്യാസമന്ത്രി
Kerala

ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്.

Aswathi Kottiyoor
സംസ്ഥാനത്തെ ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഈ അഞ്ചു വര്‍ഷക്കാലവും അടിസ്ഥാന സൗകര്യ വികസന
Kerala

വിഖ്യാത ഭൗതികശാസ്‌ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു.

Aswathi Kottiyoor
വിഖ്യാത ഭൗതികശാസ്‌ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്‌. പൂനെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക്
Kerala

അനുമതിയില്ലാതെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കരുത്; സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം.

Aswathi Kottiyoor
സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കലാ സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ ഉത്തരവ് പ്രകാരം അനുമതിയില്ലാതെ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തം സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല. മുമ്പ് വിരമിച്ച ഉദ്യോഗസ്ഥരാണെങ്കില്‍
Kelakam

കേളകം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിലേക്ക്ദിവസ വേതനാടിസ്ഥാനത്തില്‍ വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു

Aswathi Kottiyoor
കേളകം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിലേക്ക്ദിവസ വേതനാടിസ്ഥാനത്തില്‍ വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.എം.എസ്.ഡബ്ല്യു യോഗ്യതയോ അതിന് തത്തുല്ല്യമായ വിമന്‍സ് സ്റ്റഡീസ് സൈക്കോളജി,സോഷ്യോളജി എന്നീ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദ യോഗ്യതയോ ഉള്ള (റെഗുലര്‍ ബാച്ചില്‍
Kelakam

സി പി ഐ എം പാറത്തോട് ബി ബ്രാഞ്ച് സമ്മേളനം അഡ്വ: എം രാജൻ ഉത്ഘാടനം ചെയ്തു

Aswathi Kottiyoor
കേളകം: പാറത്തോട് കെ രവി നഗറിൽ ബ്രാഞ്ച് സമ്മേളനം അഡ്വ: എം രാജൻ ഉത്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ആയി ജെറിഷ്‌ ദേവസ്യയെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി ജോർജ്ജ് കുപ്പാക്കാട്ട്, പി ജെ
Kanichar

പ്രധാനമന്ത്രി ജന്മദിനം ; ബിജെപി മണത്തണ ടൗണില്‍ ലഡു വിതരണം നടത്തി.

Aswathi Kottiyoor
മണത്തണ:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണത്തണ ടൗണില്‍ ലഡു വിതരണം നടത്തി.നാരായണന്‍ നായര്‍, ഹരിദാസന്‍, സി.വി പ്രതീഷ്, രതീപ്, ബാബു കോട്ടക്കുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Kelakam

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കേളകം:സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്‍റേയും സംസ്ഥാന തലത്തിൽ അനുവദിച്ച മുഴുവൻ യൂണിറ്റുകളുടെയും ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സെന്‍റ്
WordPress Image Lightbox