സംസ്ഥാനത്ത് കോവിഡ് മരണം കാൽ ലക്ഷത്തിലേക്ക്
സംസ്ഥാനത്ത് കോവിഡ് മൂലമുള്ള മരണം ഔദ്യോഗിക കണക്കുകളനുസരിച്ച് കാൽ ലക്ഷത്തിലേക്ക്. ഇന്നലെ 155 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 24,965 ആയി. ഇതിനിടെ, ഒഴിവാക്കപ്പെട്ട മരണം കോവിഡ് പട്ടികയിൽ പെടുത്തുന്നതോടെ 8,000 മരണം കൂടി