26 C
Iritty, IN
September 23, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

ഡെ​ങ്കു വൈ​റ​സ് വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Aswathi Kottiyoor
അ​പ​ക​ട​ക​ര​മാ​യ സെ​റോ ടൈ​പ്പ്2 ഡെ​ങ്കു വൈ​റ​സ് വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൻ ന​ട​ത്തി​യ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നി​ടെ​യാ​ണ് മാ​ര​ക​മാ​യ ഡെ​ങ്കു വൈ​റ​സി​നെ​ക്കു​റി​ച്ചു
Kerala

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് കണ്ണൂരില്‍ നടത്തുന്നു.

Aswathi Kottiyoor
കണ്ണൂര്‍: സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നു. 22-09-2021 തിയ്യതി 10.00 മണിമുതല്‍ കണ്ണൂരില്‍ സിറ്റി പോലീസ് സഭാ ഹാളില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് IPS നേരിട്ടെത്തി
Kerala

തിരുവോണം ബമ്പർ കൊല്ലത്ത് വിറ്റ ടിക്കറ്റിന്

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിൽ നിന്ന് വിതരണം ചെയ്ത TE 645465 എന്ന ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരം ഗോർഖീ
Peravoor

മരത്തിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി അനന്ത് ബാബു വീട്ടിലെത്തി

Aswathi Kottiyoor
കോളയാട് : മരത്തിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന വിദ്യാർഥി അനന്ത് ബാബു വീട്ടിലെത്തി . പ്ലസ് വൺ അലോട്ട്മെൻറ് പരിശോധിക്കാൻ മൊബൈൽ റെയിഞ്ച് തേടി മരത്തിൽ കയറിയപ്പോളാണ്
Peravoor

അഖിലേന്ത്യാ സിവിൽ സർവ്വീസ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പേരാവൂർ സ്വദേശിയും

Aswathi Kottiyoor
പേരാവൂർ ഡൽഹി ത്യാഗരാജ സ്റ്റേഡിയത്തിൽ ഈ മാസം 24 മുതൽ 30 വരെ നടക്കുന്ന അഖിലേന്ത്യാ സിവിൽ സർവ്വീസ് മത്സരത്തിൽ കേരളത്ത പ്രതിനിധീകരിച്ച് പേരാവൂർ സ്വദേശിയും കല്യാട് ആയുർവ്വേദ റിസർച്ച് ഇൻസ്റ്റിറ്റൂട്ടിന് സ്ഥലം ഏറ്റെടുക്കുന്ന
Iritty

ഇരിട്ടി പയഞ്ചേരി മൂപ്പൻ ഹൗസിൽ പരേതനായ എറമുള്ളാൻ ഹാജിയുടെ ഭാര്യ തറാൽ ഉമ്മല്ലു ഹജ്ജുമ്മ അന്തരിച്ചു

Aswathi Kottiyoor
ഇരിട്ടി :പയഞ്ചേരി മൂപ്പൻ ഹൗസിൽ പരേതനായ എറമുള്ളാൻ ഹാജിയുടെ ഭാര്യ തറാൽ ഉമ്മല്ലു ഹജ്ജുമ്മ അന്തരിച്ചു.മക്കൾ:തറാൽ ഹംസഹാജി (കെഎംസിസി വൈ.പ്രസിഡണ്ട്,പേരാ വൂർ),ജമീല,റസാഖ്,ഷംസുദ്ധീൻ,ആ യിഷാബി,റംല,യൂസഫ്,പരേതനായ മുഹമ്മദലി.മരുമക്കൾ:യൂസഫ് ഹാജി,നാസർ,റഷീദ്.
kannur

കണ്ണൂരിൽ ഫയർഫോഴ്​സ്​ അക്കാദമി കം റിസർച്​​ സെൻറർ വരുന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: അ​ഗ്​​നി​ശ​മ​ന ​സേ​ന​യെ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്​​ക​രി​ക്കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യി​ റീ​ജ​ന​ൽ അ​ക്കാ​ദ​മി കം ​റി​സ​ർ​ച്​ സെൻറ​ർ ക​ണ്ണൂ​രി​ൽ സ്​​ഥാ​പി​ക്കു​ന്നു. ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സ്​ സ്​​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ഴ​പ്പാ​ല​യി​ൽ പൊ​ലീ​സി​െൻറ അ​ധീ​ന​ത​യി​ലു​ള്ള നാ​ലേ​ക്ക​റി​ല​ധി​കം വ​രു​ന്ന സ്​​ഥ​ല​മാ​ണ്​ ഇ​തി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
Kerala

സംസ്ഥാനത്ത് ബുധനും വ്യാഴവും ഇടിമിന്നലിനും മഴക്കും​ സാധ്യത

Aswathi Kottiyoor
സെപ്റ്റംബർ 22, 23 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ട്​ മണി മുതൽ രാത്രി 10 മണിവരെ സമയത്ത് ഇടിമിന്നൽ സാധ്യത കൂടുതലാണ്. കാര്‍മേഘം കണ്ടുതുടങ്ങു​േമ്പാൾതന്നെ
Kelakam

സിവില്‍ പോലീസ്‌ ഓഫീസർ സുഭാഷിന്റെ ധീരതയില്‍ യുവതിക്ക്‌ പുനർജന്‌മം

Aswathi Kottiyoor
കേളകം പോലീസ്‌ സ്റ്റേഷൻ പരിധിയിൽ പെയ്യാമല എന്ന സ്ഥലത്ത്‌ അയല്‍ക്കാർ തമ്മിലുള്ള തർക്കത്തില്‍ പരാതി കിട്ടിയതിനെതുടർന്ന്‌ സംഭവം അനേ്വഷിക്കാനെത്തിയതായിരുന്നു കേളകം പോലീസ്‌.പ്രശ്‌നങ്ങള്‍ മനസിലാക്കി അവരെ കാര്യങ്ങള്‍ അവരെപറഞ്ഞു ബോധ്യപ്പെടുത്തി തിരിച്ചു മടങ്ങാന്‍ ഒരുങ്ങുകയാ യിരുന്നു
Kerala

കോവിഡ്​: മെഡിക്കല്‍ കോളജില്‍ രണ്ട്​ പുതിയ ഐ.സി.യു ഒരുക്കും; 100 കിടക്കകള്‍

Aswathi Kottiyoor
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രണ്ട്​ പുതിയ ഐ.സി.യുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായി 100 ഐ.സി.യു കിടക്കകളാണ് സജ്ജമാക്കിയത്. ആദ്യഘട്ടത്തില്‍ ഇവിടെ 17
WordPress Image Lightbox