24.1 C
Iritty, IN
September 23, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

പിഎംഎവൈ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണം: ദിശ

Aswathi Kottiyoor
പിഎംഎവൈ- ഗ്രാമീണില്‍ ജില്ലക്ക് അനുവദിക്കുന്ന വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദിശ യോഗം ആവശ്യപ്പെട്ടു. കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. ഈ വര്‍ഷം 368 എണ്ണം വീടുകളാണ് അനുവദിച്ചത്. ചില
Iritty

സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴ്പ്പള്ളി സ്വദേശി മരിച്ചു

Aswathi Kottiyoor
ഇരിട്ടി : ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരണപ്പെട്ടു. കീഴ്പ്പള്ളിയിലെ വാഴപ്പള്ളിയിൽ സെബാസ്റ്റ്യൻ (ബാബു 57 ) ആണ് മരണമടഞ്ഞത്. ഭാര്യാ സഹോദരനൊപ്പം എടൂരിൽ നിന്നും കീഴ്പ്പള്ളിയിലേക്കുള്ള യാത്രമദ്ധ്യേ വളയംകോട് ടെലിഫോൺ
Kerala

കേരള ഫുട്ബാളിനെ ഉയരത്തിലെത്തിക്കാൻ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനുമായി ധാരണ: മന്ത്രി

Aswathi Kottiyoor
കേരള ഫുട്ബാളിനെ ഉയരത്തിലെത്തിക്കാൻ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനുമായി ധാരണയായതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത സീസണിലെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്‌സരങ്ങൾ മഞ്ചേരി സ്‌റ്റേഡിയത്തിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.
Kerala

പ്ലസ്‌വൺ ഒന്നാം അലോട്ട്‌മെന്റ് പ്രവേശനം 23 മുതൽ

Aswathi Kottiyoor
പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 23 ന് രാവിലെ ഒമ്പത് മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം 23 മുതൽ ഒക്‌ടോബർ ഒന്നുവരെ കോവിഡ്-19 ആരോഗ്യ
Kerala

പ്ലാന്റേഷൻ കോർപ്പറേഷന്റെ വികസനത്തിന് പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കും : കൃഷിമന്ത്രി പി. പ്രസാദ്

Aswathi Kottiyoor
കേരള പ്ലാന്റേഷൻ കോർപ്പറേഷൻ നേരിടുന്ന വിവിധ വിഷയങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് കർമ്മ പദ്ധതി രൂപീകരിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ യോഗത്തിൽ കൃഷി മന്ത്രി പി പ്രസാദ്
Kerala

പാവപ്പെട്ടവരുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണം: മുഖ്യമന്ത്രി

Aswathi Kottiyoor
പാവപ്പെട്ട ആളുകളുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഐ. എം. ജിയിൽ നടക്കുന്ന മന്ത്രിസഭാംഗങ്ങൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുടെ മുന്നിലെത്തുന്ന ചില കടലാസുകൾ
Kelakam

പാലക്കാട് – കല്ലടിക്കോട് വാഹന അപകടത്തിൽ അടക്കാത്തോട് സ്വദേശി മരിച്ചു

Aswathi Kottiyoor
കല്ലടികോട് മാപ്പിള സ്കൂൾ കവലയുക്കു സമീപം ബൈക്കും സ്ക്കൂട്ടറും കൂട്ടിയിടിച്ച് പുലാപ്പറ്റ കോണിക്കഴിയിൽ ഹാർഡ് വേയർ സ്റ്റോർ നടത്തുന്ന അടക്കാത്തോട് സ്വദേശിയായിരുന്ന വ്യാപാരി മരിച്ചു. കല്ലടിക്കോട് കാവുങ്കൽ അലിയാർ ( നാസർ /63) ആണ്‌
Kerala

സത്യവാങ്മൂലം നൽകി സ്ത്രീധനം വാങ്ങിയാൽ ഡിഗ്രി പോകുമെന്ന് കാലിക്കറ്റ് യൂണി., നടക്കില്ലെന്ന് വിദഗ്ദ്ധർ.

Aswathi Kottiyoor
ഞാന്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യില്ല’- കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവേശനം നേടുന്ന ഓരോ വിദ്യാര്‍ഥിയും ഇനിമുതല്‍ ഈ സത്യവാങ്മൂലം ഒപ്പിട്ട് നല്‍കണം. വിദ്യാര്‍ഥിക്കൊപ്പം രക്ഷിതാവും. ഇതുസംബന്ധിച്ച സര്‍ക്കുലറും സത്യവാങ്മൂലത്തിന്റെ മാതൃകയും
Kerala

ചരണ്‍ജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങില്‍നിന്ന് വിട്ടുനിന്ന് അമരീന്ദറിന്റെ പ്രതിഷേധം.

Aswathi Kottiyoor
പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്ഭവനിലായിരുന്നു ചടങ്ങ്. അതേസമയം നേതൃത്വവുമായി അകന്ന മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല. പഞ്ചാബിന്റെ ആദ്യ ദളിത് സിഖ്
Kelakam

പൊയ്യമല കോണ്‍ഗ്രസ് ഒമ്പതാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

Aswathi Kottiyoor
കേളകം: പൊയ്യമല കോണ്‍ഗ്രസ് ഒമ്പതാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.പൊയ്യ മല സാംസ്‌കാരിക നിലയില്‍ നടന്ന പരിപാടി സണ്ണി
WordPress Image Lightbox