28.9 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • പാലക്കാട് – കല്ലടിക്കോട് വാഹന അപകടത്തിൽ അടക്കാത്തോട് സ്വദേശി മരിച്ചു
Kelakam

പാലക്കാട് – കല്ലടിക്കോട് വാഹന അപകടത്തിൽ അടക്കാത്തോട് സ്വദേശി മരിച്ചു

കല്ലടികോട് മാപ്പിള സ്കൂൾ കവലയുക്കു സമീപം ബൈക്കും സ്ക്കൂട്ടറും കൂട്ടിയിടിച്ച് പുലാപ്പറ്റ കോണിക്കഴിയിൽ ഹാർഡ് വേയർ സ്റ്റോർ നടത്തുന്ന അടക്കാത്തോട് സ്വദേശിയായിരുന്ന വ്യാപാരി മരിച്ചു. കല്ലടിക്കോട് കാവുങ്കൽ അലിയാർ ( നാസർ /63) ആണ്‌ മരിച്ചത്. കടയടച്ച് പോകും വഴി പുലാപറ്റ റോഡിൽ നിന്നും ദേശീയ പാതയിലേയ്ക്ക് കയറുമ്പോൾ എതിരെ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തലയടിച്ചു വീണ നാസറിനെ മണ്ണാർക്കട്ടെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ക്കൂട്ടറിൽ ഉണ്ടായിരുന്ന കല്ലടിക്കോട് സ്വദേശി അജ്മൽ (19) തച്ചമ്പാറയിലെ സ്വകാര്യ അസ്പത്രിയിൽ പ്രശിപ്പിച്ചു. പുലാപറ്റ നരിയമ്പാടത്ത് മിനാർ ഹാർഡ് വേയർ കട നടത്തുകയായിരുന്നു മരിച്ച നാസർ.

Related posts

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ 29 മത് വാർഷിക സമ്മേളനം പുതിയതായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനവും നടന്നു…………

Aswathi Kottiyoor

മഴക്കാല പൂർവ്വ ശുചീകരണം; കേളകം പഞ്ചായത്തിൽ യോഗം ചേർന്നു.

Aswathi Kottiyoor

ആനക്കൊമ്പുമായി പാല്‍ച്ചുരം സ്വദേശിയടക്കം 3 പേരെ ഫ്‌ലയിംഗ് സ്‌ക്വാഡ് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox