29.1 C
Iritty, IN
September 22, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡ് ഗു​രു​ത​ര കേ​സു​ക​ൾ ഇ​പ്പോ​ൾ കു​റ​യു​ന്നു​ണ്ട്. രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി കൈ​ക്കോ​ള്ളും.
Kerala

സ്കൂ​ൾ തു​റ​ക്ക​ൽ: കു​ട്ടി​ക​ൾ​ക്ക് പൂ​ർ​ണ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡി​നെ തു​ട​ർ​ന്ന് ഒ​ന്ന​ര​വ​ർ​ഷ​മാ​യി അ​ട​ഞ്ഞു​കി​ട​ന്ന സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ന​വം​ബ​ർ ഒ​ന്നി​നു തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ത​യാ​റെ​ടു​പ്പി​നാ​യി വി​ദ്യാ​ഭ്യാ​സ- ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച ഉ​ന്ന​ത​ത​ല​യോ​ഗം ചേ​രും. കു​ട്ടി​ക​ൾ​ക്ക് പൂ​ർ​ണ സം​ര​ക്ഷ​ണ​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി
Kerala

കോ​വി​ഷീ​ല്‍​ഡ് ര​ണ്ടാം ഡോ​സ്: കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ മാ​റ്റം വേ​ണ​മെ​ന്ന വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ

Aswathi Kottiyoor
കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍റെ ര​ണ്ടാം ഡോ​സ് നാ​ലാ​ഴ്ച ക​ഴി​ഞ്ഞ് എ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ വി​ധി​ക്കെ​തി​രേ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി. വി​ധി സ്റ്റേ
Kerala

വാ​യു​മ​ലി​നീ​ക​ര​ണം പ്ര​തി​വ​ർ​ഷം 70 ല​ക്ഷം പേ​രെ കൊ​ല്ലു​ന്നു: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Aswathi Kottiyoor
വാ​യു ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മു​ണ്ടാ​കു​ന്ന ഹൃ​ദ​യ, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചു​ള്ള മ​ര​ണ​ങ്ങ​ൾ കു‍​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ന​ട​പ​ടി. ‌ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്
kannur

എംഎല്‍എ ഇന്‍ പഞ്ചായത്ത്: പരാതികള്‍ നേരിട്ടറിയിക്കാം

Aswathi Kottiyoor
അഴീക്കോട് മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാന്‍ കെ വി സുമേഷ് എംഎല്‍എ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, സോണല്‍ പ്രദേശങ്ങളില്‍ പൊതുജനങ്ങളെ നേരില്‍കാണുന്നു. ‘എംഎല്‍എ ഇന്‍ പഞ്ചായത്ത്’ അഴീക്കോട് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സോണല്‍ ഓഫീസുകളിലുമാണ് പരിപാടി
kannur

വിദ്യാര്‍ഥികളുടെ ബസ് പാസിന്റെ കാലാവധി നീട്ടി

Aswathi Kottiyoor
സ്്കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാസൗജന്യത്തിനുള്ള പാസിന്റെ കാലാവധി നീട്ടി. മാര്‍ച്ച് 31ന് കാലാവധി കഴിഞ്ഞ പാസുകള്‍ ഡിസംബര്‍ 31 വരെ കാലാവധി നീട്ടി നല്‍കും. ഈ കാലയളവിനുള്ളില്‍ പാസ് പുതുക്കണം. എഡിഎം
Kerala

പരിശീലന പരിപാടി സമാപിച്ചു; മന്ത്രിമാർ ക്‌ളാസിലിരുന്നത് ആകെ 12 മണിക്കൂർ

Aswathi Kottiyoor
സംസ്ഥാന മന്ത്രിമാർക്കായി ഐ. എം. ജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. ആകെ 12 മണിക്കൂറാണ് മൂന്നു ദിവസങ്ങളിലായി മന്ത്രിമാർ ക്‌ളാസിലിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് ഐ. എം. ജി പരിശീലന
Kerala

37.61 കോടി രൂപയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

Aswathi Kottiyoor
സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 37.61 കോടി രൂപയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം 23-ന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.
Kerala

മാലിന്യ നിർമാർജനം: കൺട്രോൾ സെൽ രൂപീകരിച്ചു

Aswathi Kottiyoor
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഡയറക്ടറേറ്റിൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് ശ്രദ്ധയിൽപ്പെടുന്ന പരാതികളിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ പരിഹരിക്കുവാൻ
Kerala

റവന്യൂ വകുപ്പിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് തുടക്കമായി

Aswathi Kottiyoor
റവന്യൂ വകുപ്പിൽ ദീർഘകാലമായി കെട്ടിക്കിടക്കുന്ന ഫയലുകൾ ഡിസംബർ 30 നകം തീർപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ആരംഭിച്ച ഫയൽ തീർപ്പാക്കൽ
WordPress Image Lightbox