22.5 C
Iritty, IN
September 7, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഒ​മ്പ​ത് എ​സ്പി​മാ​ർ​ക്ക് ഐ​പി​എ​സ് പ​ദ​വി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഒ​ൻ​പ​ത് പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​ർ​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഐ​പി​എ​സ് പ​ദ​വി അ​നു​വ​ദി​ച്ചു. എ​സ്പി​മാ​രാ​യ എ.​ആ​ർ.​പ്രേം​കു​മാ​ർ, ഡി.​മോ​ഹ​ന​ൻ, അ​മോ​സ് മാ​മ്മ​ൻ, എ.​പി.​ഷൗ​ക്ക​ത്ത​ലി, കെ.​വി.​സ​ന്തോ​ഷ്, വി.​യു.​കു​ര്യാ​ക്കോ​സ്, എ​സ്.​ശ​ശി​ധ​ര​ൻ, പി.​എ​ൻ.​ര​മേ​ശ് കു​മാ​ർ, എം.​എ​ൽ.​സു​നി​ൽ എ​ന്നി​വ​ർ​ക്കാ​ണ് ഐ​പി​എ​സ്
Kerala

കെ ​റെ​യി​ല്‍ പ​ദ്ധ​തി 2025ൽ ‌​പൂ​ർ​ത്തി​യാ​കും: എം​ഡി

Aswathi Kottiyoor
കെ ​റെ​യി​ല്‍ പ​ദ്ധ​തി 2025 ഓ​ടെ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന വി​ക​സ​ന​ത്തി​ല്‍ വ​ന്‍ കു​തി​ച്ചു​ചാ​ട്ട​മാ​ണ് സം​ഭ​വി​ക്കു​ക​യെ​ന്നും കേ​ര​ള റെ​യി​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് എം​ഡി വി. ​അ​ജി​ത്കു​മാ​ർ. കേ​ര​ള മാ​നേ​ജ്‌​മെ​ന്‍റ്
kannur

ജില്ലയില്‍ 799 പേര്‍ക്ക് കൂടി കൊവിഡ്; 777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ വ്യാഴാഴ്ച (30/09/2021) 799 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 777 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേർക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Kerala

പരിശീലനം പൂർത്തിയാക്കി 2362 പേർ പോലീസ് സേനയിലേക്ക്

Aswathi Kottiyoor
വിവിധ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 2362 സേനാംഗങ്ങൾ കേരളാ പോലീസിന്‍റെ ഭാഗമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി.
Kerala

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട
Kerala

പാസഞ്ചർ ട്രെയിനുകളെല്ലാം പുനരാരംഭിക്കണം: സർക്കാർ.

Aswathi Kottiyoor
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയതിനാൽ എല്ലാ പാസഞ്ചർ ട്രെയിനുകളും പുനരാരംഭിക്കണമെന്ന് സംസ്ഥാന സർക്കാർ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തി ചർച്ചയിൽ ആവശ്യപ്പെട്ടു. പാസഞ്ചർ ട്രെയിനിലടക്കം ഏർപ്പെടുത്തിയ റിസർവേഷൻ പിൻവലിക്കുക, യാത്രക്കാർക്ക് വീണ്ടും സീസൺ ടിക്കറ്റ്
Peravoor

സ്ഥലം സംഭാവന നല്‍കിയ കല്ലടി സ്വദേശി ഈപ്പന്‍ ഫിലിപ്പിനെ അനുമോദിച്ചു

Aswathi Kottiyoor
പേരാവൂര്‍: പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം  വാര്‍ഡ് കല്ലടിയില്‍ വയോജന വിശ്രമ മന്ദിരം പണിയുന്നതിനായി 10 സെന്റ് സ്ഥലം സംഭാവനയായി നല്‍കിയ കല്ലടി സ്വദേശി ഈപ്പന്‍ ഫിലിപ്പിനെയും,സ്ഥലം സൗജന്യമായി ലഭിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച 7ാം
Peravoor

സ്ഥലം സംഭാവന നല്‍കിയ കല്ലടി സ്വദേശി ഈപ്പന്‍ ഫിലിപ്പിനെ അനുമോദിച്ചു

Aswathi Kottiyoor
പേരാവൂര്‍:പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം  വാര്‍ഡ് കല്ലടിയില്‍ വയോജന വിശ്രമ മന്ദിരം പണിയുന്നതിനായി 10 സെന്റ് സ്ഥലം സംഭാവനയായി നല്‍കിയ കല്ലടി സ്വദേശി ഈപ്പന്‍ ഫിലിപ്പിനെയും,സ്ഥലം സൗജന്യമായി ലഭിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച 7ാം വാര്‍ഡ്
Peravoor

നെടുപ്രംചാല്‍ തുടിയാടില്‍ വീട്ടുകിണര്‍ ഇടിഞ്ഞു താഴ്ന്നു.

Aswathi Kottiyoor
പേരാവൂര്‍:നെടുപ്രംചാല്‍ തുടിയാടില്‍ വീട്ടുകിണര്‍ ഇടിഞ്ഞു താഴ്ന്നു. നെടുപ്രംചാല്‍ സ്വദേശി കൈതക്കല്‍ ഷാജിയുടെ ഉടമസ്ഥതയിലുള്ള വീട്ടു കിണറാണ് കഴിഞ്ഞദിവസം ഇടിഞ്ഞു താഴ്ന്നത്. 25 കോല്‍  ആഴമുള്ള കിണറില്‍ മുഴുവനായും കോണ്‍ക്രീറ്റ് റിങ് സ്ഥാപിച്ചിരുന്നു.കിണറില്‍ സ്ഥാപിച്ച പമ്പ്
Kerala

ജി.എസ്.ടി പരിഷ്‌കരണം: ജനുവരി മുതൽ ചെരുപ്പിനും വസ്ത്രങ്ങൾക്കും വിലകൂടും.

Aswathi Kottiyoor
ന്യൂഡൽഹി: നികുതി ഘടന പരിഷ്‌കരിക്കുന്നതോടെ അടുത്തവർഷം ജനുവരി മുതൽ വസ്ത്രങ്ങൾക്കും ചെരുപ്പിനും വിലവർധിച്ചേക്കും. ഈ ഉത്പന്നങ്ങളുടെ് ജി.എസ്.ടി അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമാക്കുന്നതോടെയാണ് വിലവർധനയുണ്ടാകുക. തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതൽ പരിഷ്‌കരിക്കാൻ സെപ്റ്റംബർ 17ന്
WordPress Image Lightbox