23.6 C
Iritty, IN
September 22, 2024
  • Home
  • Monthly Archives: September 2021

Month : September 2021

kannur

മു​ഴ​പ്പാ​ല​യി​ൽ അ​ഗ്നി​ര​ക്ഷാ പ​രി​ശീ​ല​ന​ കേ​ന്ദ്രം; നടപടികൾ തുടങ്ങി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മു​ഴ​പ്പാ​ല ബം​ഗ്ലാ​വ് മൊ​ട്ട​യി​ൽ അ​ഗ്നി​ര​ക്ഷാ കേ​ന്ദ്ര​വും അ​ഗ്നി​ര​ക്ഷാ പ​രി​ശീ​ല​ന​ത്തി​നു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ള്ള നാ​ല​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഇ​ൻ​സ്റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​ക. അ​ഗ്നി​ര​ക്ഷാ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബി. ​സ​ന്ധ്യ​യു​ടെ
kannur

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​പി​എ​ച്ച്ഒ യൂ​ണി​റ്റ് അ​നു​വ​ദി​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ഹെ​ല്‍​ത്ത് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (എ​പി​എ​ച്ച്ഒ) യൂ​ണി​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി.​ശി​വ​ദാ​സ​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ല്‍ കേ​ര​ള​ത്തി​ലെ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ല്ലാം എ​യ​ര്‍​പോ​ര്‍​ട്ട് ഹെ​ല്‍​ത്ത് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. വി​മാ​ന​ത്താ​വ​ളം ആ​രം​ഭി​ച്ച് മൂ​ന്നു​വ​ര്‍​ഷ​മാ​യി​ട്ടും
kannur

മാ​ഹി തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി

Aswathi Kottiyoor
മാ​ഹി: ഉ​ത്ത​ര​മ​ല​ബാ​റി​ലെ പ്ര​മു​ഖ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ഇ​ന്ന​ലെ രാ​വി​ലെ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് പു​ളി​ക്ക​ൽ നി​ർ​വ​ഹി​ച്ചു.
kannur

ക​ണ്ണൂ​രി​നെ സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​ന ഹ​ബ്ബാ​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: ഉ​ത്ത​ര​മ​ല​ബാ​റി​ന്‍റെ സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​ന ഹ​ബ്ബാ​ക്കി ക​ണ്ണൂ​രി​നെ മാ​റ്റു​മെ​ന്ന് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പ്രോ. ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എ. സാ​ബു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല സി​വി​ല്‍ സ​ര്‍​വീ​സ് ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും
Kerala

ഒ​രു ബെ​ഞ്ചി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍; ക്ലാ​സു​ക​ള്‍ ഉ​ച്ച​വ​രെ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​കാം

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ച സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് തു​റ​ന്നു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മ്പോ​ള്‍ ഒ​രു ബെ​ഞ്ചി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍ എ​ന്ന രീ​തി​യി​ലു​ള്ള ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്ന് അ​ഭി​പ്രാ​യം ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍
Iritty

അനാമികാ സുരേഷ് സീനിയർ ദേശീയ ആർച്ചറി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി

Aswathi Kottiyoor
ഇരിട്ടി : സീനിയർ ദേശീയ ആർച്ചറി ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടി അനാമികാ സുരേഷ്. 16, 17 തീയതികളിൽ കോതമംഗലം എം എ കോളേജിൽ വെച്ച് നടന്ന സീനിയർ സ്റ്റേറ്റ് ട്രയൽസിൽ റീകർവ്
Kerala

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വീ​ടു​ക​ളി​ലെ​ത്തി വാ​ക്‌​സി​ന്‍ ന​ല്‍​കും

Aswathi Kottiyoor
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു വീ​ടു​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി​ച്ചു ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. വാ​ക്‌​സി​ന്‍ യ​ജ്ഞം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​തീ​രു​മാ​നം. ഇ​തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം കേ​ന്ദ്രം നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഒ​രു മാ​സം മു​ൻ​പ് ത​ന്നെ മും​ബൈ​യി​ൽ
Iritty

ലൈബ്രറി വ്യാപന, നവീകരണ മിഷൻ

Aswathi Kottiyoor
ഇരിട്ടി : ജില്ലാ ലൈബ്രറി കൗൺസിലും ഡോ. വി ശിവദാസൻ എംപിയും ചേർന്ന്‌ നടപ്പാക്കുന്ന ലൈബ്രറി നവീകരണ, വ്യാപന മിഷൻ ഭാഗമായി ഇരിട്ടി നഗരസഭ, പായം, ആറളം പഞ്ചായത്തകളിലായി 41 പുതിയ ഗ്രന്ഥശാലകൾ കൂടി
kannur

വെള്ളിയാഴ്ച 107 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡ്, 16 കേന്ദ്രങ്ങളില്‍ കോവാക്സിന്‍

Aswathi Kottiyoor
ജില്ലയില്‍ സപ്തംബര്‍ 24 (വെള്ളി) 107 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷില്‍ഡ് വാക്സിനും 16 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസും നല്‍കും. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍
Kerala

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർക്കശ നടപടി: മുഖ്യമന്ത്രി

Aswathi Kottiyoor
സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർക്കശ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ, വനിതാ ശിശു വികസന വകുപ്പിന്റെ വിവിധ പദ്ധതികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അപൂർവം ചിലയിടങ്ങളിൽ ആരോഗ്യ
WordPress Image Lightbox