23.6 C
Iritty, IN
September 21, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

സ്മാർട്ടാണ്, പക്ഷേ വില്ലേജ് ഓഫീസിലെത്തിയാൽ നിങ്ങൾ ക്യൂവിലാണ്.

Aswathi Kottiyoor
ഭൂനികുതി അടച്ച് അതിന്റെ പ്രിന്റ് കിട്ടണമെങ്കിൽ പല വില്ലേജ് ഓഫീസുകളിലും കാത്തിരിക്കേണ്ടിവരുന്നത് അരമണിക്കൂറിലധികം. അത്രയും സമയമെടുത്ത് ഒരാളെ പറഞ്ഞുവിടുമ്പോഴേക്കും ക്യൂ വളരെയധികം നീണ്ടിട്ടുണ്ടാകും. സ്മാർട്ടാണ് എന്നുപറയുമ്പോഴും കേരളത്തിലെ മിക്ക വില്ലേജ് ഓഫീസുകളിലെയും സ്ഥിതിയാണിത്. നികുതിയടയ്ക്കുന്നതും
Kerala

സർ സി.പി.യുടെ ഓർമയ്ക്ക് 55 വർഷം

Aswathi Kottiyoor
വിട്ടുവീഴ്ചയില്ലാത്ത ഭരണാധികാരിയും തിരുവിതാംകൂറിന്റെ വികസനനായകനുമായ സർ സി.പി. രാമസ്വാമി അയ്യരുടെ ജീവിതം ഓർമയായിട്ട് ഞായറാഴ്ച 55 വർഷം പിന്നിടുന്നു. സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം ഉയർത്തിപ്പിടിച്ച സി.പി.ക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ എതിർപ്പുണ്ടായിരുന്നു. തൈക്കാട് മ്യൂസിക്
Kerala

ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡി-അഡിക്‌ഷൻ സെന്ററുകൾ വരുന്നു.

Aswathi Kottiyoor
ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികൾക്കായി പോലീസിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഡി-അഡിക്‌ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ പലഭാഗത്തായി പോലീസിനായി പണികഴിപ്പിച്ചതും നവീകരിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിരലിൽ എണ്ണാവുന്ന
Kerala

വടക്ക് സംസ്ഥാനങ്ങളിൽ മരുവൽക്കരണത്തിന് വേ​ഗം കൂടുന്നു.

Aswathi Kottiyoor
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലതും ഭൂമിയിൽ ജലാംശം കുറഞ്ഞ് അതിവേഗം തരിശായിക്കൊണ്ടിരിക്കുകയാണ്. ഐ.എസ്.ആർ.ഒ ആണ് ഈ വിവരം പുറത്തുവിട്ടത്. മിസോറം, അരുണാചൽ പ്രദേശ്, അസം, ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നീ കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമേ പഞ്ചാബ്,
Kerala

ഭീകരതയെ രാഷ്ട്രീയ ആയുധമാക്കരുത്; യുഎന്നിൽ മോദി .

Aswathi Kottiyoor
അതിർത്തി കടന്നുള്ളതടക്കം എല്ലാ ഭീകരപ്രവർത്തനങ്ങളും അമർച്ച ചെയ്യണമെന്ന ഇന്ത്യയുടെ നിലപാടിന് രാജ്യാന്തര പിന്തുണ. ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) പൊതുസഭയിൽ പ്രസംഗിക്കവെ, ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു. ആഗോള
kannur

ഭാരത്ബന്ദ് വിജയിപ്പിക്കുക. എഫ്. ഐ.ടി.യു

Aswathi Kottiyoor
കണ്ണൂർ : സെപ്തംബർ 27 ന് കർഷക സംഘടനകളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ഭാരത് ബന്ദിൽ എഫ്.ഐ.ടിയു പങ്കെടുക്കുമെന്ന് കണ്ണൂർ ജില്ലാ ഭാരവാഹികൾ അറിയിച്ചു. വംശീയ അജണ്ടകളും, കോർപറേറ്റ് അനുകൂല അജണ്ടകളും നിയമങ്ങളും
Peravoor

നെറ്റ് വർക്ക് പദ്ധതി ; മൂന്നാം ഘട്ട ഡിവൈസ് വിതരണം പേരാവൂരിൽ നടന്നു .

Aswathi Kottiyoor
പേരാവൂർ : മലയോര വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കുന്നതിന് ഡോ . വി . ശിവദാസൻ എം.പി നടപ്പിലാക്കുന്ന നെറ്റ് വർക്ക് പദ്ധതിയുടെ മൂന്നാം ഘട്ട ഡിവൈസ് വിതരണം പേരാവൂരിൽ നടന്നു . മന്ത്രി എം.വി
Kerala

കെ-​റെ​യി​ൽ നടപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
അ​​​ർ​​​ധ അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യാ​​​യ കെ-​​​റെ​​​യി​​​ലു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നും നാ​​​ടി​​​ന്‍റെ ഭാ​​​വി​​​യെ തു​​​ല​​​യ്ക്കു​​​ന്ന എ​​​തി​​​ർ​​​പ്പു​​​ക​​​ളി​​​ൽനി​​​ന്നു യു​​​ഡി​​​എ​​​ഫ് പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. നാ​​​ടി​​​ന്‍റെ ഭാ​​​വി പ്ര​​​ധാ​​​ന​​​മാ​​​യി ക​​​ണ്ടു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന ഏ​​​തെ​​​ങ്കി​​​ലും എ​​​തി​​​ർ​​​പ്പു​​​ക​​​ളു​​​ടെ
Kerala

കേ​ര​ള​ത്തി​ൽ മൂ​ന്നു ദി​വ​സം ക​ന​ത്ത മ​ഴ

Aswathi Kottiyoor
ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പംകൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദം തീ​​​വ്ര ന്യൂ​​​ന​​​മ​​​ർ​​​ദ​​​മാ​​​യി പ​​​രി​​​ണ​​​മി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ചൊ​​​വ്വാ​​​ഴ്ച വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​ൽ​​കി. ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി.”ഗു​​​ലാ​​​ബ് “എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​ട​​​ക്ക​​​ൻ
kannur

സൂ​ക്ഷ്മ ജ​ല​സേ​ച​ന സം​വി​ധാ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം

Aswathi Kottiyoor
ക​ണ്ണൂ​ർ: കൃ​ഷി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ധാ​ന്‍​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യി​യോ​ജ​ന (പിഎം​കെ​എ​സ്‌​വൈ) 2021-22 പ​ദ്ധ​തി​യി​ലൂ​ടെ സൂ​ക്ഷ്മ​ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ള്‍ (ഡ്രി​പ്പ്, സ്പ്രിം​ഗ്ല​ര്‍) കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ സ​ബ്‌​സി​ഡി​യോ​ടെ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ചെ​റു​കി​ട നാ​മ​മാ​ത്ര ക​ര്‍​ഷ​ക​ര്‍​ക്ക് പ​ദ്ധ​തി ചെ​ല​വി​ന്‍റെ അ​നു​വ​ദ​നീ​യ​മാ​യ​തു​ക​യു​ടെ
WordPress Image Lightbox