23.6 C
Iritty, IN
September 21, 2024
  • Home
  • Monthly Archives: September 2021

Month : September 2021

aralam

കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു അപകടം

Aswathi Kottiyoor
കാക്കയങ്ങാട്:മലയോര ഹൈവേ പാലപ്പുഴ മണത്തണ റോഡില്‍ പാലപ്പുഴയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു അപകടം.അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം
kannur

വിസ്മയ സായാഹ്നം: വാക്കുകളുടെ മാന്ത്രിക സ്പർശം കൊണ്ട് പ്രചോദന വിസ്മയം പകർന്ന് ഗോപിനാഥ് മുതുകാട്‌

Aswathi Kottiyoor
പ്രശസ്ത മജീഷ്യനും എഴുത്തുകാരനും യുനിസെഫ് ഗുഡ്വിൽ അംബാസിഡറുമായ ഗോപിനാഥ് മുതുകാടിന്റെ ‘ഇന്ത്യ എന്റെ പ്രണയവിസ്മയം’ എന്ന പുസ്തകത്തെ ആധാരമാക്കി നിധി ബുക്സ് വായനക്കൂട്ടം സംഘടിപ്പിച്ച ‘വിസ്മയ സായാഹ്നം’ പുസ്തക സംവാദം പ്രേക്ഷകർക്ക് വേറിട്ട അനുഭവമായി.
Kerala

സ്‌കൂള്‍ തുറക്കല്‍: ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തും- വിദ്യാഭ്യാസ മന്ത്രി .

Aswathi Kottiyoor
സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ഗതാഗത മന്ത്രി ആന്റണി രാജുവുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളെ കൊണ്ടുപോകുന്ന വാഹനം കുറ്റമറ്റതാക്കുമെന്നും സ്‌കൂള്‍ ബസുകളുടെ സാഹചര്യം കൃത്യമായി പരിശോധിച്ച് നടപടി
Kerala

കാര്‍ഷികനിയമവും വൈദ്യുതിബില്ലും പിന്‍വലിക്കണം:ഭാരത്‌ ബന്ദ്‌ നാളെ.

Aswathi Kottiyoor
മൂന്ന്‌ കാർഷികനിയമവും വൈദ്യുതിബില്ലും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം തിങ്കളാഴ്‌ച ഭാരത്‌ ബന്ദ്‌ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട്‌ നാല്‌ വരെയാണ്‌ ബന്ദ്‌. കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ബഹുജന സംഘടനകളും
kannur

ജില്ലയില്‍ 646 പേര്‍ക്ക് കൂടി കൊവിഡ്; 631 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ഞായറാഴ്ച (26/09/2021) 646 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 631 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 11.91%.
Kerala

സഞ്ജുവിന് ആദ്യം പിഴ 12 ലക്ഷം, ഇന്നലെ 24 ലക്ഷം; എന്താണ് ഇതിനു പിന്നിലെ കളി

Aswathi Kottiyoor
കുറഞ്ഞ ഓവർ നിരക്കിന് പഞ്ചാബിനെതിരായ കളിയിൽ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് ഐപിഎൽ സംഘാടകർ വിധിച്ച പിഴ 12 ലക്ഷം രൂപ. ഇന്നലെ ഡൽഹിക്കെതിരായ കളിയിൽ ഓവർ നിരക്കു കുറഞ്ഞപ്പോൾ സഞ്ജുവിനു പിഴ 24
Kerala

തിങ്കളാഴ്ച കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസ് ഉണ്ടാകില്ല; അവശ്യ സര്‍വീസ് മാത്രം.

Aswathi Kottiyoor
തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സാധാരണ നടത്തുന്ന ബസ് സര്‍വീസുകള്‍ തിങ്കളാഴ്ച്ച ഉണ്ടാവില്ല. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ നടത്തുന്ന
Kerala

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി
Kerala

ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സാവകാശം; നിയമഭേദഗതി പ്രാബല്യത്തിൽ.

Aswathi Kottiyoor
ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം അനുവദിച്ച കേന്ദ്ര നിയമഭേഗതി വെള്ളിയാഴ്ച നിലവിൽവന്നു. ഇതിന് അനുസൃതമായി മെഡിക്കൽ ബോർഡുകൾ രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഗർഭഛിദ്രം നടത്താനുള്ള
Kerala

നായക്ക് 500, പൂച്ചക്ക് 100; വളർത്തുമൃഗങ്ങൾക്കും ലൈസൻസ്.

Aswathi Kottiyoor
വളർത്തുമൃഗങ്ങൾക്കുള്ള ലൈസൻസിനായി ഇനി അധികം കാത്തിരിക്കേണ്ട. ഓരോ അരുമകൾക്കും ഫീസ് നിശ്ചയിച്ചു. ചൊവ്വാഴ്ചത്തെ കൗൺസിൽ യോഗത്തിൽ ഇത് അംഗീകരിച്ചാൽ വേഗംതന്നെ അപേക്ഷ സ്വീകരിച്ച് തുടങ്ങും. കന്നുകാലികൾക്ക് 100 രൂപയാണ് ഫീസ്. നായയ്ക്കും കുതിരയ്ക്കും 500,
WordPress Image Lightbox