23.9 C
Iritty, IN
September 20, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

ഇ​ന്ന് 107 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്‌​സി​നേ​ഷ​ൻ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഇ​ന്ന് 107 കേ​ന്ദ്ര​ങ്ങ​ളി​ൽ 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷി​ൽ​ഡ് ആ​ണ് ന​ൽ​കു​ക. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ ആ​ണ്. സ്പോ​ട്ട് വാ​ക്സി​നേ​ഷ​ന് പോ​കു​ന്ന​വ​ര്‍
kannur

ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് എം​പി​ ഫ​ണ്ടി​ൽനി​ന്ന് 25 ല​ക്ഷം

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ട്രോ​മാ കെ​യ​ർ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗം ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ സ​ജ്ജ​മാ​ക്കാ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി​യു​ടെ 2019 -2020 വ​ർ​ഷ​ത്തെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 25 ല​ക്ഷം
kannur

ജി​ല്ല​യി​ൽ ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത ബ​ന്ദി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കേ​ര​ള​ത്തി​ല്‍ ന​ട​ത്തി​യ ഹ​ര്‍​ത്താ​ല്‍ ജി​ല്ല​യി​ല്‍ പൂ​ര്‍​ണ്ണം. രാ​വി​ലെ 6 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​യി​രു​ന്നു
Kerala

വ​ന്യ​മൃ​ഗ​ശ​ല്യം: 10,000 കോ​ടി​യു​ടെ അ​ടി​യ​ന്തര പ​ദ്ധ​തി വേ​ണം

Aswathi Kottiyoor
പ​യ്യാ​വൂ​ർ: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് കി​ഫ്ബി​യി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ ക​ട​മെ​ടു​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്ന് ക​ർ​ഷ​ക​രെ ര​ക്ഷി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക് ത​യാ​റാ​ക​ണ​മെ​ന്നും പ​തി​നാ​യി​രം കോ​ടി രൂ​പ ഒ​ന്നാം ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഉ​ട​ൻ
Iritty

വള്ളിത്തോട്ടിൽ ഉ​പ​വാ​സം ഒന്നിന്

Aswathi Kottiyoor
ഇ​രി​ട്ടി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പെ​രി​ങ്ക​രി​യി​ലെ ജ​സ്റ്റി​ന്‍ കൊ​ല്ല​പ്പെ​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കു​ന്നോ​ത്ത് ഫൊ​റോ​ന ക​മ്മി​റ്റി​യു​ടെ​യും ഇ​ന്‍​ഫാ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വ​ള്ളി​ത്തോ​ട്ടി​ല്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 10 മു​ത​ല്‍ ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തും. അ​തി​രു​പ​ത -ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ള്‍ ഉ​പ​വ​സി​ക്കും.
Iritty

ആറളം ചാക്കാട് മേഖലകളെ ഭീതിയിലാഴ്ത്തി കാട്ട് കൊമ്പന്മാർ – ജനങ്ങൾ മുൾമുനയിൽ നിന്നത് ഏഴ് മണിക്കൂർ

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടിയുടെ മലയോര മേഖലയെ ദുഖത്തിലാഴ്ത്തിയ കാട്ടാന അക്രമവും മരണവും നടന്ന് മരണമടഞ്ഞ യുവാവിന്റെ ശവസംസ്‌കാരം കഴിയുന്നതിന് മുൻപേ വീണ്ടും ഭീതി വിതച്ച് കാട്ടു കൊമ്പന്മാർ. ആറളം , ചാക്കാട് ഗ്രാമങ്ങളിലെ ജനങ്ങളെയാണ്
Iritty

കാട്ടാന അക്രമവും മരണവും – മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Aswathi Kottiyoor
ഇരിട്ടി : വള്ളിത്തോട് പെരിങ്കിരിയിൽ ബൈക്ക് യാത്രികരായ ദമ്പതികളെ കാട്ടാന ആക്രമിക്കുകയും ഒരാൾ മരിക്കാനിടയാവുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ 15 ദിവസത്തിനകം ഇത് സംബന്ധിച്ച
Kerala

രാജ്യം സ്തംഭിപ്പിച്ച് കർഷകരുടെ ഭാരത് ബന്ദ്

Aswathi Kottiyoor
ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത് ബ​ന്ദി​ൽ, ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യ ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ലും ഹ​രി​യാ​ന, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ളി​ലും ജ​ന​ജീ​വി​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. ബ​ന്ദി​ൽ ഡ​ൽ​ഹി-​മീ​റ​റ്റ് ഹൈ​വേയും പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. ക​ർ​ഷ​ക പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന ഗാ​സി​പ്പൂ​ർ
Kerala

ജിഎസ്ടി: സം​സ്ഥാ​ന​ങ്ങ​ളു​ടെ വ​രു​മാ​നന​ഷ്ടം കു​റ​യ്ക്കാൻ മന്ത്രിതല സമിതി

Aswathi Kottiyoor
ജി​എ​സ്ടി നി​ര​ക്കു​ക​ളും സ്ലാ​ബു​ക​ളും ഏ​കീ​ക​രി​ക്കാ​നും ജി​എ​സ്ടി​യി​ൽനി​ന്നൊ​ഴി​വാ​ക്കി​യ ഇ​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​നും വ​രു​മാ​ന​ന​ഷ്ടം നി​യ​ന്ത്രി​ക്കാ​നും ര​ണ്ടു മ​ന്ത്രി​ത​ല ഉ​പ​സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെഅ​ധ്യ​ക്ഷ​നാ​യ ഏ​ഴം​ഗ സ​മി​തി​യി​ൽ കേ​ര​ള ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും അം​ഗ​മാ​ണ്.
Kerala

കോ​വി​ഡ് മ​ര​ണം: കു​ടും​ബ​ത്തി​ന് 50,000 രൂ​പ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ

Aswathi Kottiyoor
കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ഉ​റ്റ​വ​ർ​ക്ക് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. 50,000 രൂ​പ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ നി​ന്ന് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ്-19 റി​പ്പോ​ർ​ട്ട് ചെ​യ്ത തീ​യ​തി മു​ത​ൽ കോ​വി​ഡ് ദു​ര​ന്ത​മാ​യി
WordPress Image Lightbox