28.1 C
Iritty, IN
November 21, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

കോവിഡ് വന്നവർക്ക് ഒറ്റ ഡോസ് കോവാക്സിൻ മതിയാകുമെന്ന് പഠനം.

Aswathi Kottiyoor
കോവിഡ് വന്നുപോയവർക്ക് കോവാക്സിന്റെ ഒറ്റ ഡോസ് എടുക്കുമ്പോൾ തന്നെ 2 ഡോസിന്റെ ഫലം കിട്ടുന്നുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പ്രാരംഭപഠനത്തിൽ കണ്ടെത്തി. 114 പേരിലാണ് പ്രാരംഭ പഠനം നടത്തിയത്. കൂടുതൽ പേരെ
Kerala

ജിഡിപി വളർച്ച 20.1%.;ആഭ്യന്തര ഉൽപാദനത്തിൽ വൻ കുതിപ്പ്

Aswathi Kottiyoor
കോവിഡ് മൂലമുള്ള സാമ്പത്തികത്തകർച്ചയിൽനിന്ന് രാജ്യം തിരിച്ചുവരുന്നതിന്റെ സൂചനയേകി, മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) വൻ കുതിപ്പ്. 2021 ഏപ്രിൽ–ജൂൺ ത്രൈമാസത്തിലെ ജിഡിപി വളർച്ച, മുൻ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് 20.1% ആണ്. ത്രൈമാസകണക്കുകൾ
Kerala

10 ദിനം കഴിഞ്ഞാൽ കോവിഡ് കുറയും; വിലയിരുത്തൽ സർക്കാരിന്റെ കോവിഡ് സാധ്യതാ റിപ്പോർട്ടിൽ.

Aswathi Kottiyoor
ഓണത്തിനു ശേഷമുണ്ടായ കോവിഡ് അതിവ്യാപനം ഈ മാസം 10 നു ശേഷം സമതുലിതമാകുമെന്നും പിന്നീടു കുറയുമെന്നും സർക്കാരിന്റെ പുതിയ പ്രൊജക്‌ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരാളിൽനിന്ന് എത്ര പേരിലേക്കു രോഗം പകരുമെന്നു കണക്കാക്കാൻ ഉപയോഗിക്കുന്ന സൂചകമായ
Kerala

ചരക്കു കൂലി ആറിരട്ടി കൂട്ടി ; കയറ്റുമതി സ്‌തംഭിച്ചു ; വിദേശ ഇടപാടുകൾ നഷ്‌ടപ്പെടുന്നു.

Aswathi Kottiyoor
വിദേശത്തേക്കുള്ള കപ്പൽ ചരക്കുകൂലി ഷിപ്പിങ് കമ്പനികൾ ആറിരട്ടിയോളം കൂട്ടിയതിനെ തുടർന്ന്‌ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി നിലയ്‌ക്കുന്നു. കയർ, സമുദ്രോൽപ്പന്നം, ഭക്ഷ്യ സംസ്കരണം, സു​ഗന്ധവ്യഞ്ജനം തുടങ്ങി വിവിധ മേഖലകൾ സ്‌തംഭിച്ചു. ചരക്കുകൾ കെട്ടിക്കിടക്കുകയാണ്‌. ഇത്‌ നൂറുകണക്കിന് പേരുടെ
Kerala

വാ​ക്‌​സി​ന്‍ ഇ​ട​വേ​ള: ഇ​ള​വു ചെയ്യുന്നത് എങ്ങനെ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണമെന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor
കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്‌​​​സി​​ന്‍റെ ര​​​ണ്ടു ഡോ​​​സു​​​ക​​​ള്‍ ത​​​മ്മി​​​ല്‍ 84 ദി​​​വ​​​സ​​​ത്തെ ഇ​​​ട​​​വേ​​​ള വേ​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ജോ​​​ലി​​​ക്കും പ​​​ഠ​​​ന​​​ത്തി​​​നു​​​മാ​​​യി പോ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് ഇ​​​ള​​​വു ചെ​​​യ്തു കൊ​​​ടു​​​ക്കു​​​ന്ന​​​ത് എ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു നി​​​ര്‍​ദേ​​​ശി​​​ച്ചു. കി​​​റ്റെ​​ക്സ് ക​​​മ്പ​​​നി​​​യി​​​ലെ 12,000ത്തോ​​​ളം
Kerala

കോ​വി​ഡ് കാ​ല​ത്തെ സൗ​ജ​ന്യ കി​റ്റു​വി​ത​ര​ണം 10 കോ​ടി ക​വി​ഞ്ഞു: മ​ന്ത്രി അ​നി​ൽ

Aswathi Kottiyoor
കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ജ​​​ന​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ച്ച സൗ​​​ജ​​​ന്യ​​​കി​​​റ്റ് വി​​​ത​​​ര​​​ണം 10 കോ​​​ടി ക​​​ഴി​​​ഞ്ഞ​​​താ​​​യി ഭ​​​ക്ഷ്യ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ. കേ​​​സ​​​രി സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ ദ ​​​പ്ര​​​സിൽ ​​​സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ക​​​ഴി​​​ഞ്ഞ
kannur

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ ഒന്ന്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കരിങ്കുഴി കുഞ്ഞാപ്പു മാസ്റ്റര്‍ സ്മാരക വായനശാല കാങ്കോല്‍, പറമ്പത്ത് എ കെ ജി സ്മാരക
kannur

*ബുധനാഴ്ച രണ്ട് കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍*

Aswathi Kottiyoor
ജില്ലയില്‍ സെപ്തംബര്‍ ഒന്ന് ബുധനാഴ്ച രണ്ട് കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍
Kerala

റേഷൻ വ്യാപാരികളുടെ റിലേ സത്യഗ്രഹം സെക്രട്ടേറിയറ്റ് നടയിൽ ഇന്നു മുതൽ

Aswathi Kottiyoor
കോ​​വി​​ഡ് കാ​​ല​​ത്ത് റേ​​ഷ​​ൻ​​ക​​ട​​ക​​ൾ വ​​ഴി 11 മാ​​സം സൗ​​ജ​​ന്യ കി​​റ്റ് വി​​ത​​ര​​ണം ന​​ട​​ത്തി​​യ​​തി​​ന്‍റെ ക​​മ്മീ​​ഷ​​ൻ ന​​ൽ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു റേ​​ഷ​​ൻ വ്യാ​​പാ​​രി​​ക​​ൾ ഇ​​ന്നു മു​​ത​​ൽ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ൽ അ​​നി​​ശ്ചി​​ത​​കാ​​ല റി​​ലേ സ​​ത്യ​​ഗ്ര​​ഹം ആ​​രം​​ഭി​​ക്കും. ഓ​​ൾ കേ​​ര​​ള റീ​​ട്ടെ​​യി​​ൽ
Iritty

സഹപാഠികൾക്കൊരു കൈതാങ്ങ് പദ്ധതി:മൊബൈൽ ഫോണുകൾ കൈമാറി

Aswathi Kottiyoor
ഇരിട്ടി: ഓൺലൈൻ പഠനത്തിന് സൗകര്യ മില്ലാത്ത ഇരിട്ടി ഹയർ സെക്കണ്ടറി സ്കുളിലെ വിദ്യാർത്ഥികൾക്ക് പoന സൗകര്യമൊരുക്കുന്നതിനായുള്ള ” സഹപാഠിക ൾക്കൊരു കൈതാങ്ങ് “പദ്ധതിയിലേക്ക് 89 – 90ബാച്ച് എസ്.എസ്.എൽ.സി.പൂർവ്വ വിദ്യാർത്ഥികളുടെ നേത്യത്വത്തിലുള്ള കൂട്ടായ്മകളിലൂടെ സമാഹരിച്ച
WordPress Image Lightbox