22.2 C
Iritty, IN
November 18, 2024
  • Home
  • Monthly Archives: September 2021

Month : September 2021

kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ഇന്ന്

Aswathi Kottiyoor
ജില്ലയില്‍ വ്യാഴാഴ്ച (സെപ്തംബര്‍ രണ്ട്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, പലേരി എല്‍ പി സ്‌കൂള്‍ കണ്ണാടിപറമ്പ്, ചെറുപഴശ്ശി എ
Kerala

കോവിഡ്: കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വദിക്കാ​മെ​ന്നു വി​ദ​ഗ്ധ സ​മി​തി

Aswathi Kottiyoor
നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ശ്ര​​​ദ്ധ​​​യോ​​​ടെ കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്നു കോ​​​വി​​​ഡ് വി​​​ദ​​​ഗ്ധ സ​​​മി​​​തി. കോ​​​വി​​​ഡ് മ​​​ര​​​ണ നി​​​ര​​​ക്കു കു​​​റ​​​യ്ക്കാ​​​ൻ ഫ​​​ല​​​പ്ര​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​ക​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ശ്ര​​​ദ്ധ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വി​​​ളി​​​ച്ചു
Kerala

ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ കേ​ര​ള​ത്തി​ൽ കോ​വി​ഡ് ഉ​ട​ൻ കു​റ​യു​മെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
കേ​ര​ള​ത്തി​ൽ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം. ഈ ​മാ​സം പ​കു​തി​യോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കു​തി​പ്പി​ൽ ശ​മ​നം ഉ​ണ്ടാ​കും. ഇ​പ്പോ​ൾ മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ക​ർ​ശ​ന ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ ഈ ​മാ​സം പ​കു​തി​യോ​ടെ കോ​വി​ഡ് കേ​സു​ക​ളി​ൽ
Kerala

കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ കൂ​ട്ട​ണം; നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor
കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കൂ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ. ത​മി​ഴ്നാ​ടി​നും ക​ർ​ണാ​ട​ക​ത്തി​നു​മാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കോ​വി​ഡി​ന്‍റെ സം​സ്ഥാ​നാ​ന്ത​ര വ്യാ​പ​നം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ർ​ദേ​ശം. കേ​ര​ള​ത്തി​ൽ
Kerala

കർഷകരെ തഴഞ്ഞ് മുന്നോട്ട് പോകാനാകില്ല: മന്ത്രി വി.എൻ. വാസവൻ

Aswathi Kottiyoor
കർഷകരെ തഴഞ്ഞ് സമൂഹത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. സഹകരണ മേഖല കാർഷിക രംഗത്തെ വികസനത്തിനായി ഒരുമിച്ചുനിന്നു പ്രവർത്തിക്കുകയാണെന്നും വ്യവസായ പുരോഗതിയിൽ കർഷകന്റെ പങ്ക് നിർണായകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന
Iritty

പെയിൻ്റിങ് ജോലിക്കിടെ യുവാവ് കോവണിയിൽ നിന്ന് വീണ് മരിച്ചു

Aswathi Kottiyoor
ഇരിട്ടി: പെയിൻ്റിങ് ജോലിക്കിടെ യുവാവ് കോവണിയിൽ നിന്ന് വീണ് മരണപ്പെട്ടു. ഉളിയിൽ ആവിലാട്ടെ ദാറു സുറൂറിൽ യു.പി. മുഹമ്മദ് ഹനീഫ (37) ആണ് മരിച്ചത് . ബുധനാഴ്ച്ച രാവിലെ പത്തോടെയായിരുന്നു സംഭവം. ഉളിയിൽ ടൗണിന്
kannur

കണ്ണൂർ ജില്ലയില്‍ 1657 പേര്‍ക്ക് കൂടി കൊവിഡ് ; 1624 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ഇന്ന് 1657 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1624 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ 10 പേർക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.56% സമ്പര്‍ക്കം
Kerala

ഡോ. ടി എന്‍ സീമ നവകേരളം കര്‍മ പദ്ധതി കോ – ഓര്‍ഡിനേറ്റർ.

Aswathi Kottiyoor
നവകേരളം കര്‍മ പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമയെ മൂന്ന് വര്‍ഷത്തേയ്ക്ക് നിയമിച്ചു. മന്ത്രിസഭായോഗത്തിന്റേതാണ്‌ തീരുമാനം. 2010 മുതൽ ആറു വർഷം കേരളത്തിൽ നിന്ന് രാജ്യസഭാംഗം ആയിരുന്നു. സിപിഐ എം സംസ്ഥാനകമ്മിററി
Kerala

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം .

Aswathi Kottiyoor
സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്.
Kerala

ഇ സജ്ജീവനി ശക്തിപ്പെടുത്തി ; ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ കൂടുതല്‍ സേവനങ്ങള്‍: വീണാ ജോര്‍ജ് .

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
WordPress Image Lightbox